Wednesday, December 3, 2025
No menu items!

subscribe-youtube-channel

HomeNew Delhiഡല്‍ഹിയില്‍ രാജ്യസഭാ...

ഡല്‍ഹിയില്‍ രാജ്യസഭാ എംപിമാരുടെ ഫ്‌ളാറ്റില്‍ തീപ്പിടിത്തം

ന്യൂഡൽഹി : ഡൽഹിയിലെ എംപിമാരുടെ ഫ്‌ളാറ്റില്‍ തീപ്പിടിത്തം. ബ്രഹ്‌മപുത്ര അപ്പാര്‍ട്ട്‌മെന്റിലാണ് ശനിയാഴ്ച ഉച്ചയോടെ തീപ്പിടിത്തമുണ്ടായത്. രാജ്യസഭാ എംപിമാരും എംപിമാരുടെ സ്റ്റാഫുകളും താമസിക്കുന്ന അപ്പാര്‍ട്ട്‌മെന്റാണ് .അപ്പാര്‍ട്ട്‌മെന്റിന്റെ ബേസ്‌മെന്റില്‍ നിന്ന് പടർന്ന തീ പിന്നീട് ഒന്നാംനിലയിലേക്കും രണ്ടാംനിലയിലേക്കും ആളിപ്പടരുകയായിരുന്നു .ബേസ്മെന്‍റ് ഭാഗത്ത് കൂട്ടിയിട്ടിരുന്ന ഫര്‍ണിച്ചറുകൾ കത്തി നശിച്ചു. ആളപായമില്ലെന്നാണ് പ്രാഥമിക വിവരം.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഭർത്താവിന്റെ നിരന്തര പീഡനത്താൽ ചികിത്സയിലായിരുന്ന കാൻസർ രോഗിയായിരുന്ന യുവതി മരിച്ചു

റാന്നി : ഗർഭാശയ കാൻസറിന് ചികിത്സയിലിരിക്കെ യുവതിയെ ഭർത്താവ് ബലം പ്രയോഗിച്ച് നിരന്തരം ലൈംഗിക പീഡനത്തിന് വിധേയമാക്കിയതിനെ തുടർന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു സംഭവത്തിൽ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലമുള സ്വദേശിനി 35...

യെച്ചൂരിയുടെ മൃതദേഹം ഇന്ന് വീട്ടിൽ എത്തിക്കും : നാളെ എ.കെ.ജി ഭവനിൽ പൊതുദർശനം

ന്യൂഡൽഹി : അന്തരിച്ച സിപിഎം ജനറല്‍സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മൃതദേഹം ഇന്ന് വൈകീട്ട് വസന്ത് കുഞ്ചിലെ വീട്ടിലേക്ക് കൊണ്ടുപോകും. അവിടെ ആറ് മണി മുതല്‍ പൊതുദര്‍ശനം നടക്കും.നാളെ രാവിലെ 11 മണി മുതല്‍...
- Advertisment -

Most Popular

- Advertisement -