Friday, November 6, 2026
No menu items!

subscribe-youtube-channel

HomeHealthസംസ്ഥാനത്ത്  ചൂട്...

സംസ്ഥാനത്ത്  ചൂട് കൂടുന്നു : ജാഗ്രത നിർദ്ദേശവുമായി ദുരന്ത നിവാരണ അതോറിറ്റി

തിരുവനന്തപുരം : സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രത നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.

അസ്വസ്ഥകൾ അനുഭവപ്പെട്ടാൽ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും വേണം.  കാലാവസ്ഥ വകുപ്പിൻ്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും ഔദ്യോഗിക മുന്നറിയിപ്പുകൾ ശ്രദ്ധിക്കുകയും അനുസരിക്കുകയും ചെയ്യണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമല തീർത്ഥാടനം : ഭക്ഷ്യ വസ്തുക്കളുടെ വിലവിവര പട്ടിക 6 ഭാഷകളിൽ പ്രദർശിപ്പിക്കണം

ചെങ്ങന്നൂർ: താലൂക്കിലെ ഇടത്താവളങ്ങളിൽ  അന്യസംസ്ഥാനങ്ങളിൽ നിന്നുമെത്തുന്ന ശബരിമല തീർത്ഥാടകർക്കായി പ്രദേശത്തെ ഭക്ഷ്യ വ്യാപാര സ്ഥാപനങ്ങൾ/ ഹോട്ടലുകൾ/ റസ്റ്റോറന്റുകൾ എന്നിവിടങ്ങളിലെ  വിലവിവര പട്ടിക 6 ഭാഷകളിൽ പ്രദർശിപ്പിക്കാൻ വ്യാപാരികൾക്ക് നിർദേശം.  ശബരിമല മണ്ഡല-മകര വിളക്ക് തീർത്ഥാടനത്തോടനുബന്ധിച്ച്...

ഓണം യാത്രതിരക്ക് : ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ

ന്യൂഡൽഹി : ഓണക്കാലത്തെ യാത്രാത്തിരക്ക് കണക്കിലെടുത്ത് ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ. ബെംഗളൂരു കന്റോൺമെന്റ്, എസ്എംവിടി ബെംഗളൂരു, യശ്വന്ത്പൂർ സ്റ്റേഷനുകളിൽ നിന്ന് തിരുവനന്തപുരം നോർത്ത് റെയിൽവേ...
- Advertisment -

Most Popular

- Advertisement -