Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNew Delhiജമ്മു കശ്മീരിൽ...

ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ : ഒരു സൈനികന് വീരമൃത്യു

ന്യൂഡൽഹി : ജമ്മുകശ്മീരിലെ ദോഡയിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു സൈനികന് വീരമൃത്യു.48 രാഷ്‌ട്രീയ റൈഫിൾസിലെ ക്യാപ്റ്റനാണ് ജീവൻ നഷ്ടമായത്. ചൊവ്വാഴ്ച രാത്രി 7.15 ഓടെയാണ് 4 ഭീകരർ ഒളിച്ചിരിക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് സൈന്യം പ്രദേശത്ത് എത്തിയത്.ഇവിടെ ഏറ്റുമുട്ടൽ തുടരുകയാണ്. അതേസമയം,പ്രതിരോധമന്ത്രി രാജ് നാഥ് സിംഗിന്റെ നേതൃത്വത്തിൽ ദില്ലിയിൽ ചേർന്ന ഉന്നത തല യോഗം ജമ്മുകാശ്മീരിലെ സുരക്ഷ സാഹചര്യം വിലയിരുത്തി

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lottery Results : 06-04-2025 Akshaya AK-696

1st Prize Rs.7,000,000/- AW 465907 (CHITTUR) Consolation Prize Rs.8,000/- AN 465907 AO 465907 AP 465907 AR 465907 AS 465907 AT 465907 AU 465907 AV 465907 AX 465907...

മലമ്പുഴയിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു

പാലക്കാട് : മലമ്പുഴയിൽ കാട്ടാന ആക്രമണത്തിൽ വീടിനു പുറത്ത് ഉറങ്ങിക്കിടന്ന ആൾ കൊല്ലപ്പെട്ടു.കൊല്ലങ്കുന്ന് വെള്ളെഴുത്താൻപൊറ്റ ഉന്നതിയിൽ ചന്ദ്രൻ (56) ആണ് കൊല്ലപ്പെട്ടത്. മലമ്പുഴ താലൂക്ക് ആശുപത്രിയിലെ അറ്റൻഡറാണ്. ഇന്ന് പുലര്‍ച്ചെ 4.30ഓടെയാണ് സംഭവം .ചൂട്...
- Advertisment -

Most Popular

- Advertisement -