Tuesday, November 10, 2026
No menu items!

subscribe-youtube-channel

HomeNewsഇറാനുമായുള്ള യുദ്ധം...

ഇറാനുമായുള്ള യുദ്ധം സൈനികമായി അവസാനിച്ചെന്ന് പ്രഖ്യാപിച്ച് ട്രംപ്

വാഷിംഗ്‌ടൺ : ഇറാനെതിരായ സൈനിക നടപടികൾ അവസാനിച്ചെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് .ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം അൽ താനിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇറാന്റെ നേതൃത്വനിരയെ പൂർണമായും തകർത്തുവെന്നും എന്നാൽ ഇറാന്റെ ആണവ പദ്ധതി പൂർണമായും നിർവീര്യമാക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുന്ന ദീർഘകാല പരിഹാരമാണ് താൻ ഇപ്പോഴും ലക്ഷ്യമിടുന്നതെന്നും ട്രംപ് വ്യക്തമാക്കി.യു.എസ് ഇടക്കാല തിരഞ്ഞെടുപ്പിലുണ്ടായ കനത്ത തിരിച്ചടിക്ക് പിന്നാലെയാണ് ട്രംപിന്റെ പ്രസ്താവന.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു

ന്യൂഡൽഹി : ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. 6 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദശങ്ങളിലുമായി 49 സീറ്റുകളിൽ 144 സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുള്ളത്.ഒഡീഷയിലെ 35 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പും ഇതോടൊപ്പം നടക്കുന്നു. യുപി (14), മഹാരാഷ്ട്ര...

പേപ്പർ റോളുകൾ കയറ്റി വന്ന ലോറി  നിയന്ത്രണം വിട്ടു മറിഞ്ഞു

അടൂർ : തമിഴ്നാട്ടിൽ നിന്ന് പേപ്പർ റോളുകൾ കയറ്റി വന്ന ലോറി കെ. പി. റോഡിൽ പറക്കോടിന് സമീപം നിയന്ത്രണം വിട്ടു മറിഞ്ഞു.ഇന്ന് പുലർച്ചെ 6 ന് ആയിരുന്നു അപകടം. പരുക്കേറ്റ ഡ്രൈവർ...
- Advertisment -

Most Popular

- Advertisement -