Wednesday, October 28, 2026
No menu items!

subscribe-youtube-channel

HomeEdathuaപൂക്കടയ്‌ക്ക് തീ...

പൂക്കടയ്‌ക്ക് തീ പിടിച്ചു

എടത്വ : എടത്വ ടൗണിൽ പൂക്കടയ്ക്ക് തീ പിടിച്ചു. എടത്വ ജംഗ്ഷനില്‍ സെന്റ് ജോര്‍ജ് ഷോപ്പംഗ് കോപ്ലംക്‌സില്‍ പ്രവര്‍ത്തിക്കുന്ന തെക്കേടത്ത് ഫ്‌ളവര്‍ ഷോപ്പിനാണ് തീ പിടിച്ചത്.പുലർച്ചെ 4.30 ഓടെയായിരുന്നു സംഭവം. അഗ്‌നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് 6 മണിയോടെ തീ അണച്ചു. കടക്കുള്ളിലെ സാധനങ്ങള്‍ എല്ലാം പൂര്‍ണമായും കത്തി നശിച്ചു.ഏകദേശം 5 ലക്ഷത്തോളം രൂപയുടെ നഷ്ടം ഉണ്ടായതായി കടയുടമ സാജു അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കുറ്റൂർ കിഴക്കേ വീട്ടുകാവിൽ ബാലാലയ പ്രതിഷ്ഠ

തിരുവല്ല: അതിപുരാതനവും ചരിത്രപ്രസിദ്ധവുമായ കുറ്റൂർ കിഴക്കേ വീട്ടുകാവിൽ കാവ് പുനരുദ്ധാരണത്തിന്റെ ഭാഗമായി ബാലാലയ പ്രതിഷ്ഠ നടന്നു. ബാലാലയ പ്രതിഷ്ഠയ്ക്ക് മുന്നോടിയായി ജ്യോത്സ്യൻ കൃഷ്ണപുരം സുരേഷ് പോറ്റി ദൈവാധീനം നോക്കുകയും, ശില്പ വിദഗ്ധൻ ഹരി...

ആരോഗ്യ ടൂറിസത്തിന്റെ പ്രധാന കേന്ദ്രമായി ദക്ഷിണേന്ത്യ മാറി : കേന്ദ്ര സഹമന്ത്രി ഡോ. എൽ മുരുഗൻ

തിരുവനന്തപുരം : ആരോഗ്യ ടൂറിസത്തിന്റെയും ഹീൽ ഇൻ ഇന്ത്യയുടെയും കേന്ദ്രമായി ദക്ഷിണേന്ത്യ മാറുകയാണെന്ന് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ, പാർലമെൻ്ററികാര്യ സഹമന്ത്രി ഡോ. എൽ മുരുഗൻ. തിരുവനന്തപുരത്തെ ശ്രീ ഉത്രാടം തിരുനാൾ അക്കാദമി...
- Advertisment -

Most Popular

- Advertisement -