Friday, November 20, 2026
No menu items!

subscribe-youtube-channel

HomeNewsKochiസംസ്ഥാനത്ത് ഒൻപതോളം...

സംസ്ഥാനത്ത് ഒൻപതോളം ഇടങ്ങളിൽ ഇഡി റെയ്‌ഡ്‌

കൊച്ചി : സംസ്ഥാനത്ത് അഞ്ച് ജില്ലകളിലായി ഒൻപതോളം ഇടങ്ങളിൽ ഇഡി റെയ്‌ഡ്‌. വിദേശനാണ്യ വിനിമയ ചട്ടലംഘനവുമായി ബന്ധപ്പെട്ട് രജിസ്റ്റർചെയ്ത കേസിലാണ് നിലവിലെ പരിശോധന. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലെ വിവിധ കേന്ദ്രങ്ങളിലാണ് രാവിലെ മുതൽ റെയ്ഡ് ആരംഭിച്ചത്.

മലബാർ മേഖല കേന്ദ്രീകരിച്ച് റിപ്പോർട്ട് ചെയ്യപ്പെട്ട സ്വർണക്കടത്ത് കേസുകളുടെയും വിദേശത്തുനിന്ന് ഹവാല വഴി കള്ളപ്പണം എത്തുന്നുവെന്ന രഹസ്യവിവരത്തിന്റെയും അടിസ്ഥാനത്തിലാണ് റെയ്‌ഡ്‌.ഹവാലയുടെ പ്രധാന ഓപ്പറേറ്റർമാരുടെയും സ്വർണക്കടത്തിന് സാമ്പത്തിക സഹായം നൽകുന്നവരുടെയും വീടുകളിലും സ്ഥാപനങ്ങളിലും ഒരേസമയം പരിശോധന നടക്കുന്നുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വേനല്‍ ചൂട്: നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയുടെ ചില്ല് പൊട്ടിത്തെറിച്ചു

പാലക്കാട്: കേരളത്തില്‍ വേനല്‍ ചൂട് വര്‍ദ്ധിച്ചിരിക്കെ മണ്ണാര്‍ക്കാട് നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയുടെ ചില്ല് കടുത്ത ചൂടില്‍ പൊട്ടിത്തെറിച്ചു. മണ്ണാര്‍ക്കാട് കോടതിപ്പടിയില്‍ നിര്‍ത്തിയിട്ടിരുന്ന പുതിയ ഓട്ടോറിക്ഷയുടെ മുന്‍വശത്തെ ചില്ലാണ് പൊട്ടിത്തെറിച്ചത്. ചില്ല് തെറിച്ചു വീണ് ഡ്രൈവര്‍ ജംഷീറിന്റെ...

അയ്യപ്പ ക്ഷേത്രങ്ങളിലൂടെ  തീർത്ഥാടനം പൂർത്തീകരിച്ചു മടങ്ങുവാൻ കെ.എസ്.ആർ.ടി.സി അവസരമൊരുക്കുന്നു

പത്തനംതിട്ട  :  അയ്യപ്പ ക്ഷേത്രങ്ങളിലൂടെ  തീർത്ഥാടനം പൂർത്തീകരിച്ചു മടങ്ങുവാൻ   കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെൽ അവസരമൊരുക്കുന്നു. ബാലകനായി കുളത്തൂപുഴയിലും  യൗവനസ്ഥാനായ അയ്യനെ  ആര്യങ്കാവിലും, ഗൃഹസ്ഥാശ്രമിയായി  അച്ചൻകോവിലും, തൊഴുത് ശ്രീഅയ്യപ്പസ്വാമിയുടെ  പിതൃസ്ഥാനീയർ എന്ന് വിശ്വസിക്കപ്പെടുന്ന ...
- Advertisment -

Most Popular

- Advertisement -