Friday, November 14, 2025
No menu items!

subscribe-youtube-channel

HomeNewsNationalതൊഴിലുറപ്പ് പദ്ധതി...

തൊഴിലുറപ്പ് പദ്ധതി : കേരളത്തിൽ 13 രൂപ കൂലി കൂട്ടി

ന്യൂഡൽഹി ; മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ വേതനം കൂട്ടി .എട്ട് മുതൽ 10 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്.ഇതുസംബന്ധിച്ച വിജ്ഞാപനം കേന്രസർക്കാർ പുറത്തിറക്കി.വർധനവ് വരുന്നതോടെ കേരളത്തിലെ കൂലി 13 രൂപ കൂടി 346 രൂപയാകും.പുതുക്കിയ വേതനം 2024 ഏപ്രിൽ ഒന്ന് മുതൽ തൊഴിലാളികൾക്ക് ലഭിച്ചു തുടങ്ങും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നീർവിളാകം എൻഎസ്എസ് കരയോഗം പ്രതിഭാ സംഗമം

ആറന്മുള : നീർവിളാകം  1741-ാം നമ്പർ എൻഎസ്എസ് കരയോഗം പ്രതിഭാ സംഗമവും അനുമോദന യോഗവും നടത്തി. വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും സാമൂഹിക സാംസ്കാരിക രംഗത്തെ പ്രതിഭകളെയും അനുമോദിച്ചു. നവതി...

ഗാന്ധി സ്മൃതി സംഘടിപ്പിച്ചു

ആറൻമുള : ആറൻമുള കിടങ്ങന്നൂർ എസ്.വി.ജി.വി.ഹയർസെക്കൻഡറി സ്ക്കൂൾ കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആന്റ് ഗൈഡ്സ് യുണിറ്റിന്റെ നേത്യത്വത്തിൽ ഗാന്ധി ജയന്തിയോടനുബന്ധിച്ച് ഗാന്ധിജിയെ അറിയുക എന്ന പരിപാടിയുമായി ബന്ധപ്പെട്ട് ഗാന്ധി സ്മൃതി സംഘടിപ്പിച്ചു.1937...
- Advertisment -

Most Popular

- Advertisement -