Monday, November 23, 2026
No menu items!

subscribe-youtube-channel

HomeNewsAranmulaആറന്മുള ഉതൃട്ടാതി...

ആറന്മുള ഉതൃട്ടാതി വള്ളംകളി:  ഓഗസ്റ്റ് 30-ന് സമ്പൂര്‍ണ മദ്യ നിരോധനം

ആറന്മുള: ഉതൃട്ടാതി വള്ളംകളി ഓഗസ്റ്റ് 30-ന് നടക്കുന്ന സാഹചര്യത്തില്‍ പൊതുജന സുരക്ഷയും സാമൂഹിക നിയന്ത്രണവും ഉറപ്പാക്കുന്നതിന് കോഴഞ്ചേരി താലൂക്ക് പരിധിയിലെ ആറന്മുള, കോഴഞ്ചേരി ഗ്രാമപഞ്ചായത്തുകളിലും തിരുവല്ല താലൂക്ക് പരിധിയിലെ തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്തിലും സമ്പൂര്‍ണ മദ്യ നിരോധനം ഏര്‍പ്പെടുത്തി.

ഓഗസ്റ്റ് 30 രാവിലെ ആറ് മുതല്‍ വൈകിട്ട് എട്ടുവരെ ബാറുകളും കള്ളുഷാപ്പുകളും വിദേശമദ്യഷോപ്പുകളും ഉള്‍പ്പെടെയുള്ള കടകള്‍ അടച്ചു സമ്പൂര്‍ണ മദ്യനിരോധനം പ്രഖ്യാപിച്ച് ജില്ല കലക്ടര്‍ എ. നിസാമുദ്ദീന്‍ ഉത്തരവായി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പതിനാല്  ജില്ലകളിലും കലുങ്ക് സൗഹ്യദ സദസ് സംഘടിപ്പിക്കും : സുരേഷ് ഗോപി

തൃശൂര്‍ : പതിനാല് ജില്ലകളിലും കലുങ്ക് സൗഹ്യദ സദസ് സംഘടിപ്പിക്കുമെന്ന്   സുരേഷ് ഗോപി എം പി. നിവേദനങ്ങൾ ബിജെപി ജില്ലാ പ്രസിഡന്റിനെ ഏൽപിക്കണം. കലുങ്ക് സംവാദം സൗഹൃദ വേദിയാണ്. എതിർക്കുന്നവർക്കെല്ലാം ഇത് ഒരു...

ഫ്‌ളൈദുബായ് ആക്രമണം : മാലദ്വീപ് സ്വദേശികളായ പൈലറ്റുമാർ കസ്റ്റഡിയിൽ

ദുബായ് : ദുബായിൽനിന്ന് ടെൽ അവീവിലേക്ക് പോകുകയായിരുന്ന ഫ്‌ളൈദുബായ് ആക്രമണ സംഭവവുമായി ബന്ധപ്പെട്ട് മാലദ്വീപ് സ്വദേശികളായ പൈലറ്റുമാർ കസ്റ്റഡിയിൽ. ഇന്ത്യൻ പൈലറ്റ് സ്മിത്ത് മച്ചാറിനെ ആക്രമിക്കുകയും വിമാനം തകർക്കാൻ ശ്രമിക്കുകയും ചെയ്ത സഹപൈലറ്റ്...
- Advertisment -

Most Popular

- Advertisement -