Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsഫ്‌ളൈദുബായ് ആക്രമണം...

ഫ്‌ളൈദുബായ് ആക്രമണം : മാലദ്വീപ് സ്വദേശികളായ പൈലറ്റുമാർ കസ്റ്റഡിയിൽ

ദുബായ് : ദുബായിൽനിന്ന് ടെൽ അവീവിലേക്ക് പോകുകയായിരുന്ന ഫ്‌ളൈദുബായ് ആക്രമണ സംഭവവുമായി ബന്ധപ്പെട്ട് മാലദ്വീപ് സ്വദേശികളായ പൈലറ്റുമാർ കസ്റ്റഡിയിൽ. ഇന്ത്യൻ പൈലറ്റ് സ്മിത്ത് മച്ചാറിനെ ആക്രമിക്കുകയും വിമാനം തകർക്കാൻ ശ്രമിക്കുകയും ചെയ്ത സഹപൈലറ്റ് ഹമാം അൽ ഹമ്മാമിയുമായും ഫ്ലൈദുബായി ആക്രമണത്തിന്റെ ഗൂഢാലോചനയുമായും ബന്ധമുണ്ടെന്ന സംശയത്തിലാണ് ഇവരെ യു.എ.ഇ. പോലീസ് കസ്റ്റഡിയിലെടുത്തത്.

ഒക്ടോബർ മൂന്നിനാണ് ഇരുവരും അറസ്റ്റിലായത്.യാത്രക്കാർ കീഴടക്കിയ ഒമാൻ സ്വദേശിയായ ഹമ്മാം അൽ ഹമ്മാമിയെ മോചിപ്പിക്കാൻ മറ്റൊരു ജീവനക്കാരൻ ശ്രമിച്ചെന്ന വെളിപ്പെടുത്തലുകളും പുറത്തുവരുന്നുണ്ട്. സംഭവത്തിൽ കൂടുതൽ വിമാന ജീവനക്കാർക്ക് പങ്കുണ്ടോയെന്ന കാര്യത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നീർവിളാകം നാട്ടുവിപണി പ്രവർത്തനം ആരംഭിച്ചു

കോഴഞ്ചേരി : നൂറുകണക്കിന് ആളുകൾ പങ്കെടുത്ത ജനകീയ കൂട്ടായ്മയിൽ നീർവിളാകം ‘നമ്മുടെ നാട്ടുവിപണി’ക്ക് തുടക്കമായി. നീർവിളാകം ആയുർവേദ ആശുപത്രിക്കു സമീപമുള്ള കാർഷിക സംഭരണ വിപണന കേന്ദ്രത്തിൽ ആറന്മുള അബിൻ വർക്കി എം.എൽ.എ. ഉദ്ഘാടനം...

മുല്ലപ്പെരിയാറില്‍ 12 മാസത്തിനുള്ളില്‍ സമഗ്രസുരക്ഷാ പരിശോധന നടത്തും

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ വിശദമായ സുരക്ഷാപരിശോധന 12 മാസത്തിനുള്ളില്‍ നടത്തും.ന്യൂഡൽഹിയിൽ കേന്ദ്ര ജലക്കമ്മിഷന്‍ ആസ്ഥാനത്ത് നടന്ന മുല്ലപ്പെരിയാര്‍ അണക്കെട്ട് മേല്‍നോട്ട സമിതിയുടെ ഇന്ന് ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. സുരക്ഷാ പരിശോധന നടത്തിയതിന് ശേഷം മതി...
- Advertisment -

Most Popular

- Advertisement -