Friday, November 20, 2026
No menu items!

subscribe-youtube-channel

HomeSpiritualചക്കുളത്തുകാവിൽ നിലവറദീപം...

ചക്കുളത്തുകാവിൽ നിലവറദീപം തെളിഞ്ഞു : ഇനി വൃത ശുദ്ധിയുടെ നാളുകൾ

ചക്കുളത്തുകാവ് : പ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിൽ കാർത്തിക പൊങ്കാലയുടെ വരവറിയിച്ച് നിലവറദീപം വെള്ളിയാഴ്ച തെളിഞ്ഞു .തുടർന്ന് വിളംബര ഘോഷയാത്രയും നടന്നു.രാവിലെ 4.30 ന് വിശേഷാൽ പൂജകളോടെ ചടങ്ങുകൾ ആരംഭിച്ചു. 9 .30ന് ക്ഷേത്ര കാര്യദർശി മണിക്കുട്ടൻ നമ്പൂതിരിയുടെ നേതൃുത്വത്തിൽ മുഖ്യകാര്യദർശി രാധാക്യഷ്ണൻ നമ്പൂതിരി നിലവറ ദീപം തെളിച്ചു.

തുടർന്ന് നടന്ന ഭക്തജന സംഗമവും ക്ഷേത്രനടയിലെ ദീപ പ്രകാശനവും ജലസേചന വകുപ്പ് മന്ത്രി  മോൻസ് ജോസഫ് ഉദ്ഘാടനം ചെയ്തു. കുട്ടനാട് എം എൽ എ റെജി ചെറിയാൻ അധ്യക്ഷത വഹിച്ചു. പൊങ്കാല വിളംബര ഘോഷയാത്ര ഉദ്ഘാടനം തലവടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബാബു വലിയവീടൻ നിർവ്വഹിച്ചു. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആൻ്റണി, തലവടി ജനപതിനിധികളായ  ഗോകുൽ ഗോപാലകൃഷ്ണൻ, ബി.രമേശ് കുമാർ, മണിദാസ് വാസു,സുരേഷ് കാവുംഭാഗം  എന്നിവർ പ്രസംഗിച്ചു.

തുടർന്ന് നടന്ന വിളംബര ഘോഷയായ്ക്ക് മേൽശാന്തിമാരായ അശോകൻ നമ്പൂതിരി, രഞ്ജിത്ത് ബി. നമ്പൂതിരി, ദുർഗ്ഗാദത്തൻ നമ്പുതിരി,ഹരികുട്ടൻ നമ്പൂതിരി,രമേശ് ഇളമൺ നമ്പൂതിരി   എന്നിവർ കാർമ്മികത്വം വഹിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

റെയില്‍വേ ഗേറ്റ് അടച്ചിടും

ആലപ്പുഴ: ചേപ്പാട്-കായംകുളം റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 137 (രാമപുരം ഗേറ്റ്) ഏപ്രില്‍ 11 ന് രാവിലെ 8 മണി മുതല്‍ 15 ന് വൈകിട്ട് ആറു മണിവരെ അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടും....

Kerala Lotteries Result 10-07-2026 Suvarna Keralam SK-60

1st Prize Rs.1,00,00,000/- RX 114068 (KANJANAGADU) Consolation Prize Rs.5,000/- RN 114068 RO 114068 RP 114068 RR 114068 RS 114068 RT 114068 RU 114068 RV 114068 RW 114068 RY 114068 RZ 114068 2nd Prize Rs.30,00,000/- RU 713826 (PUNALUR) 3rd...
- Advertisment -

Most Popular

- Advertisement -