Monday, October 26, 2026
No menu items!

subscribe-youtube-channel

HomeNewsബാലരാമപുരത്തെ രണ്ടരവയസ്സുകാരിയുടെ...

ബാലരാമപുരത്തെ രണ്ടരവയസ്സുകാരിയുടെ മരണം : കുറ്റം സമ്മതിച്ച് അമ്മാവൻ

തിരുവനന്തപുരം: ബാലരാമപുരത്തെ രണ്ടുവയസുകാരിയുടെ കൊലപാതകത്തിൽ അമ്മാവൻ ഹരികുമാർ കുറ്റം സമ്മതിച്ചു .കുഞ്ഞിനെ ജീവനോടെ കിണറ്റില്‍ എറിഞ്ഞു കൊന്നുവെന്നാണ് ഹരികുമാര്‍ പൊലിസിനോടു പറഞ്ഞിരിക്കുന്നത്. എന്നാൽ പൊലീസ് ഈ മൊഴി പൂർണമായും വിശ്വസിച്ചിട്ടില്ല. കുട്ടിയുടെ അച്ഛൻ,അമ്മ എന്നിവർക്കും കുറ്റകൃത്യത്തിൽ പങ്കുണ്ടോ എന്ന് പോലീസിന് സംശയമുണ്ട്. കുറ്റകൃത്യം ഒറ്റയ്ക്കു ചെയ്തുവെന്നാണ് ഹരികുമാര്‍ പറഞ്ഞിരിക്കുന്നത്

ഇന്ന് പുലർച്ചെയാണ് കോട്ടുകാൽക്കോണം സ്വദേശികളായ ശ്രീതുവിന്റെയും ശ്രീജിത്തിന്റെയും മകൾ രണ്ടുവയസുകാരി ദേവേന്ദുവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമല സ്വര്‍ണ്ണക്കൊള്ള : പത്മകുമാറിന്റെ ജാമ്യ ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും

കൊല്ലം : ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ ജയിലില്‍ കഴിയുന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറിന്റെ ജാമ്യ ഹര്‍ജി കോടതി ഇന്നു പരിഗണിക്കും. കൊല്ലം വിജിലന്‍സ് കോടതിയാണ് ഹര്‍ജി പരിഗണിക്കുന്നത്. കട്ടിളപ്പാളി...

കാലടി പാലം അറ്റകുറ്റപ്പണി: നാളെ മുതൽ 14 വരെ രാത്രി ഗതാഗത നിരോധനം

തൃശൂർ: കാലടിയിലെ പുതിയ പാലത്തിന്റെ നിർമാണം പൂർത്തിയാക്കാനും നിലവിലുള്ള പാലത്തിന്റെ അറ്റകുറ്റ പണികൾ ഓണത്തിനു മുൻപ് തീർക്കാനും മന്ത്രി റോജി എം.ജോണിന്റെ നേതൃത്വത്തിൽ കലക്ടറേറ്റിൽ ചേർന്ന യോഗത്തിൽ തീരുമാനം. രാത്രിയിൽ പാലം വഴിയുള്ള...
- Advertisment -

Most Popular

- Advertisement -