Thursday, October 22, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaഗതാഗതം നിരോധിച്ചു

ഗതാഗതം നിരോധിച്ചു

ആലപ്പുഴ : കുട്ടനാട് നിയോജക മണ്ഡലത്തിലെ ചമ്പക്കുളം കനാൽ ജെട്ടി പാലത്തിന്റെ അപ്രോച്ച് റോഡുകളുടെ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഒക്ടോബർ 23 മുതൽ 31 വരെ പാലത്തിലൂടെയുള്ള ഗതാഗതം പൂർണ്ണമായും നിരോധിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തദ്ദേശ സ്വയംഭരണ  തെരഞ്ഞെടുപ്പ്: അമിത് ഷാ 22ന് കേരളത്തിൽ എത്തും

ന്യൂഡൽഹി: മുതിര്‍ന്ന നേതാവും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷാ 22ന് കേരളത്തിൽ എത്തും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ബിജെപിയുടെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ അവലോകനം ചെയ്യുന്നതിനും, അമിത് ഷാ തുടങ്ങിവച്ച പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാനായാണ് 22ന്...

സെമിത്തേരിയിലെ ഗ്രാനൈറ്റ് മോഷണം പോയി

മല്ലപ്പള്ളി: പള്ളി സെമിത്തേരിയിലെ ഗ്രാനൈറ്റ് മോഷണം പോയി. മങ്കുഴിപ്പടി സെഹിയോൻ മാർത്തോമ്മാ പള്ളി (വെട്ടോലി പള്ളി) സെമിത്തേരിയിലാണ് മോഷണം നടന്നത്. ടി.എസ്. വർഗീസ്, ഏലിയാമ്മ വർഗീസ് എന്നിവരെ അടക്കം ചെയ്ത താണിക്കൽ കുടുംബ...
- Advertisment -

Most Popular

- Advertisement -