Sunday, November 1, 2026
No menu items!

subscribe-youtube-channel

HomeNewsആന്‍റോ അ​ഗസ്റ്റിന്‍റെ...

ആന്‍റോ അ​ഗസ്റ്റിന്‍റെ വീട്ടിലെ സിസിടിവി ക്യാമറയിലെ ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്തു

വയനാട് : അബ്കാരി കേസിൽ അറസ്റ്റിലായ റിപ്പോർട്ടർ ചാനൽ എംഡി ആന്‍റോ അഗസ്റ്റിന്‍റെ വാഴവറ്റയിലെ വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ ബോധപൂർവം നശിപ്പിച്ചതായി എക്സൈസ് കണ്ടെത്തൽ.വീടിനു ചുറ്റും സ്ഥാപിച്ചിരുന്ന 22 സിസിടിവി ക്യാമറകളിലെയും ദൃശ്യങ്ങൾ പൂർണമായും മായ്ച്ചുകളഞ്ഞ നിലയിലാണ്.

ആന്‍റോ അഗസ്റ്റിനെ വീട്ടിൽ എത്തിച്ചു തെളിവെടുപ്പ് നടത്തിയതിനിടെയാണ് ദൃശ്യങ്ങൾ അടങ്ങിയ ഡിവിആർ എടുത്തു മാറ്റിയ നിലയിൽ കണ്ടെത്തിയത് .ചോദ്യം ചെയ്യലിൽ വീട് തന്റെ പേരിൽ അല്ലെന്നും വീട്ടിലുണ്ടായിരുന്ന മദ്യത്തെ കുറിച്ച് അറിയില്ലെന്നും ആന്‍റോ ആവർത്തിച്ചു. ആന്‍റോ അഗസ്റ്റിന്‍റെ ജാമ്യാപേക്ഷ നാളെ കോടതി പരിഗണിക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നാളെ ബാങ്ക് പണിമുടക്ക്

ന്യൂഡൽഹി : കേന്ദ്രസർക്കാരുമായി നടത്തിയ ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്ന് സെപ്റ്റംബർ 11-ന് മുൻകൂട്ടി നിശ്ചയിച്ച പണിമുടക്കുമായി ബാങ്ക് ജീവനക്കാരുടെ സംഘടന . ശനിയും ഞായറും കൂടി അവധിയായതിനാൽ 3 ദിവസം ബാങ്കുകൾ അടഞ്ഞു...

ഏഷ്യൻ പാരാ ഗെയിംസ് സ്വർണ മെഡൽ ജേതാവ് നീരജ് യാദവ് മരിച്ച നിലയിൽ

ന്യൂഡൽഹി : ഇന്ത്യയ്ക്കായി ഏഷ്യന്‍ പാരാ ഗെയിംസില്‍ സ്വര്‍ണ മെഡല്‍ നേടിയ അത്​ലീറ്റ് നീരജ് യാദവ് (42) അന്തരിച്ചു.ഡല്‍ഹിയിലെ വീട്ടിലാണ് നീരജിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം.മൂന്ന് തവണ ഏഷ്യൻ...
- Advertisment -

Most Popular

- Advertisement -