ന്യൂഡൽഹി : ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മാതാവ് സാവിത്രി ദേവി (91) അന്തരിച്ചു. ഉത്തരാഖണ്ഡിലെ പൗരി ഗര്‍വാള്‍ ജില്ലയിലുള്ള തറവാട്ടുവീട്ടില്‍ വെള്ളിയാഴ്ച രാവിലെയായിരുന്നു അന്ത്യം. .വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെക്കാലമായി വിശ്രമത്തിലായിരുന്നു .ശനിയാഴ്ച ഹരിദ്വാറിൽ സംസ്കാര ചടങ്ങുകൾ നടക്കും .





