Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaബീച്ച് ഫെസ്റ്റ്...

ബീച്ച് ഫെസ്റ്റ് ലോഗോ പ്രകാശനം ചെയ്തു

ആലപ്പുഴ : ജില്ലാഭരണകൂടം, നഗരസഭ, ഡി.റ്റി.പി.സി. എന്നിവയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ബീച്ച് ഫെസ്റ്റ്-2024 ന്റെ ലോഗോ പ്രകാശനം ചെയ്തു. ജില്ലാ കളക്ടറുടെ ചേമ്പറില്‍ നടന്ന ചടങ്ങില്‍ എച്ച്. സലാം എം.എല്‍.എ ജില്ലാ കളക്ടര്‍ അലക്‌സ് വര്‍ഗീസിന് കൈമാറി ലോഗോ പ്രകാശനം നിര്‍വഹിച്ചു.

ആര്‍ട്ടിസ്റ്റ് ആനന്ദ ബാബുവാണ് ലോഗോ രൂപകല്പന ചെയ്ത്. ഡിസംബര്‍ 28 മുതല്‍ 31 വരെയാണ് ബീച്ച് ഫെസ്റ്റ് അരങ്ങേറുന്നത്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ജസ്റ്റിസ് ബി ആർ ​ഗവായ് സുപ്രീംകോടതി ചീഫ് ജസ്റ്റിസാകും

ന്യൂഡൽഹി : ജസ്റ്റിസ് ബി ആർ ​ഗവായ് സുപ്രീംകോടതി ചീഫ് ജസ്റ്റിസാകും. മെയ് 13ന് നിലവിലെ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന വിരമിക്കുന്ന ഒഴിവിലാണ് ജസ്റ്റിസ് ​ഗവായിയുടെ നിയമനം. ഇത് സംബന്ധിച്ച് ശുപാർശ...

അമ്പലമുക്ക് വിനീത കൊലക്കേസ്: പ്രതി രാജേന്ദ്രന് വധശിക്ഷ

തിരുവനന്തപുരം : അമ്പലമുക്കിലെ അലങ്കാരച്ചെടി വില്‍പ്പനശാല ജീവനക്കാരി വിനീതയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി രാജേന്ദ്രന് വധശിക്ഷ. തിരുവനന്തപുരം ഏഴാം അഡിഷനല്‍ സെഷന്‍സ് ജഡ്ജി പ്രസൂണ്‍ മോഹനാണ് ശിക്ഷ വിധിച്ചത്. വധശിക്ഷയ്ക്കു പുറമേ 8,10,500...
- Advertisment -

Most Popular

- Advertisement -