Saturday, October 17, 2026
No menu items!

subscribe-youtube-channel

HomeNewsനഗരസഭ വൈസ്...

നഗരസഭ വൈസ് ചെയർമാൻ സ്ഥാനം എൽ.ഡി.എഫിന് ലഭിച്ചു

തിരുവല്ല: തിരുവല്ല നഗരസഭ വൈസ് ചെയർമാൻ സ്ഥാനം എൽ.ഡി.എഫിന് ലഭിച്ചു. എൽ.ഡി.എഫിലെ എൻ.സി.പി അംഗം ജിജി വട്ടശ്ശേരിൽ പുതിയ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടു. ഇന്ന് രാവിലെ 11 മണിക്ക് ശേഷം  നഗരസഭ കോൺഫറൻസ് ഹാളിൽ നടന്ന വോട്ടിങ്ങിൽ യുഡിഎഫിന്റെ രണ്ട് വോട്ടുകൾ അസാധുവായി. സ്വതന്ത്രനും എസ്.ഡി.പി.ഐ അംഗവും യു.ഡി.എഫിന് വോട്ട് ചെയ്തു.

തുടർന്ന് എൽഡിഎഫ് യുഡിഎഫ് അംഗബലം 15 ആയി. ഇതേ തുടർന്നാണ് ടോസിംഗിലൂടെ കാര്യങ്ങൾ തീരുമാനമായത്. ബിജെപി അംഗങ്ങൾ വോട്ടിംഗ് ബഹിഷ്കരിച്ചു.

യു.ഡി.എഫ് വൈസ് ചെയർമാൻ ആയിരുന്ന ജോസ് പഴയിടം  ധാരണയുടെ പേരിൽ രാജിവച്ചതിലാണ് പുതിയ വൈസ് ചെയർമാനെ തിരഞ്ഞെടുക്കാനുള്ള സാഹചര്യം ഉണ്ടായത്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വനം വകുപ്പ് ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്തെന്ന പരാതിയിൽ 12 സിപിഎം പ്രവർത്തകർക്ക് എതിരെ പൊലീസ് കേസെടുത്തു.

കോന്നി : വനം വകുപ്പ് ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്തെന്ന പരാതിയിൽ 12 സിപിഎം പ്രവർത്തകർക്ക് എതിരെ ചിറ്റാർ പൊലീസ് ഇന്ന് കേസെടുത്തു. തണ്ണിത്തോട് ലോക്കൽ സെക്രട്ടറി ജേക്കബ് വളയംപള്ളി ഉൾപ്പെടെയുള്ളവർക്കെതിരെയാണ് കേസ് രജിസ്റ്റർ...

തൃക്കൊടിത്താനം വിശ്രമകേന്ദ്രം നാടിനു സമർപ്പിച്ചു

കോട്ടയം : തൃക്കൊടിത്താനം ക്ഷേത്രത്തിനു സമീപം ജില്ലാ പഞ്ചായത്ത് പുതിയതായി നിർമിച്ച വിശ്രമകേന്ദ്രമായ 'പാഥേയം' സഹകരണം -ദേവസ്വം-തുറമുഖം വകുപ്പ് മന്ത്രി വി.എൻ.വാസവൻ നാട്ടിനു സമർപ്പിച്ചു. അഡ്വ. ജോബ് മൈക്കിൾ എം.എൽ എ അധ്യക്ഷത...
- Advertisment -

Most Popular

- Advertisement -