Sunday, October 18, 2026
No menu items!

subscribe-youtube-channel

HomeNewsNationalകൊൽക്കത്തയിൽ ദുര്‍ഗാപൂജയ്ക്കിടെ...

കൊൽക്കത്തയിൽ ദുര്‍ഗാപൂജയ്ക്കിടെ തിക്കും തിരക്കും : മരണം 19 ; സംഘാടകർ ഉൾപ്പെടെ 7 പേർ അറസ്റ്റിൽ

കൊൽക്കത്ത : കൊൽക്കത്തയിൽ ദുര്‍ഗാപൂജ ആഘോഷത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 19 പേര്‍ മരിച്ചു .25 പേർക്ക് പരുക്കേറ്റു . ഒരാളുടെ നില ഗുരുതരമാണ് അപകടത്തിൽ സംഘാടകർ ഉൾപ്പെടെ ഏഴുപേർ അറസ്റ്റിലായി.

സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) രൂപീകരിച്ച് അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചു.കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കൊല്‍ക്കത്തയിലെ ആശുപത്രിയിലെത്തി ചികിത്സയില്‍ കഴിയുന്നവരെ സന്ദര്‍ശിച്ചു.ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 25 ലക്ഷം രൂപ ധനസഹായവും സംസ്ഥാന സര്‍ക്കാര്‍ ജോലിയും പ്രഖ്യാപിച്ചു.

ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് പശ്ചിമ ബംഗാളില്‍ നിശ്ചയിച്ചിരുന്ന എല്ലാ പരിപാടികളും മാറ്റിവെക്കുന്നതായി അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഹോർമുസ് കടലിടുക്ക്  തുറക്കുന്നതിനും യുദ്ധം അവസാനിപ്പിക്കുന്നതിനും ചർച്ചയ്ക്ക് തയ്യാർ: ഇറാൻ

ന്യൂഡൽഹി: ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനും യുദ്ധം അവസാനിപ്പിക്കുന്നതിനും അമേരിക്കയുമായി ഒരു കരാറിന് തയ്യാറാണെന്ന് ഇറാൻ നിർദേശിച്ചതായി വിവരം. ആണവ പദ്ധതി സംബന്ധിച്ച ചർച്ച പിന്നീടാകാമെന്നും നിർദേശിച്ചിട്ടുണ്ട്. മധ്യസ്ഥരായ പാകിസ്താൻ വഴിയാണ്ഇത്തരമൊരു നിർദേശം ഇറാൻ...

ഡോ. കെ. എം ചെറിയാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ അത്യാധുനിക ഇ.എൻ.ടി ക്ലിനിക്കുകൾ ആരംഭിച്ചു

ചെങ്ങന്നൂർ: ഡോ. കെ. എം ചെറിയാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ഇ.എൻ.ടി ഹെഡ് ആൻഡ് നെക്ക് സർജറി വിഭാഗത്തിന്റെ നേതൃത്വത്തിൽ അത്യാധുനിക ഇ.എൻ.ടി ക്ലിനിക്കുകൾ ആരംഭിച്ചു . പുറമെ മുറിവുകൾ  ഇല്ലാതെ...
- Advertisment -

Most Popular

- Advertisement -