Monday, November 2, 2026
No menu items!

subscribe-youtube-channel

HomeNewsKochiകേസ് നടത്തിപ്പിൽ...

കേസ് നടത്തിപ്പിൽ ഉദാസീനത : സർക്കാരിനെ വിമർശിച്ച് ഹൈക്കോടതി

കൊച്ചി: കേസുകളുടെ നടത്തിപ്പിൽ സംസ്ഥാന സർക്കാർ ഉദാസീനത കാണിക്കുന്നതായി ഹൈക്കോടതിയുടെ വിമർശനം. കേസുകൾ നീട്ടിവയ്ക്കാൻ സർക്കാർ അഭിഭാഷകർ തുടർച്ചയായി ആവശ്യപ്പെടുന്നു. ഇതു മൂലം കേസുകളുടെ എണ്ണം കുമിഞ്ഞു കൂടുന്നുവെന്നും ഹൈക്കോടതി പറഞ്ഞു .ഹൈക്കോടതിയോട് സർക്കാർ അനാദരവ് കാണിക്കുന്നുവെന്നും ജസ്റ്റിസ് ദിനേശ് കുമാർ സിങ് വിമർശിച്ചു.

എറണാകുളം- മൂവാറ്റുപുഴ റോഡ് ദേശസാത്കരണം സംബന്ധിച്ച ഹർജി പരിഗണിക്കവെയാണ് കോടതിയുടെ വിമർശനം.2018-മുതൽ പരിഗണനയിലുള്ള കേസിന്റെ സത്യവാങ്മൂലം സമർപ്പിക്കാൻ സർക്കാരിനോട് കോടതി ആവശ്യപ്പെട്ടെങ്കിലും സർക്കാർ പലതവണ സമയംനീട്ടി ചോദിച്ചു. ബുധനാഴ്ച വീണ്ടും സർക്കാർ അഭിഭാഷകൻ സമയം ആവശ്യപ്പെട്ടു .ഇതോടെയാണ് സിംഗിൾ ബെഞ്ചിൽ നിന്നും രൂക്ഷ വിമർശനം ഉണ്ടായത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അംബായാഗം : പതിനൊന്നാം നാരായണീയ പാരായണയജ്ഞം

റാന്നി: തോട്ടമൺകാവ് ദേവീക്ഷേത്ര സന്നിധിയിൽ അംബായാഗം 2026-ന്റെ ഭാഗമായി നടന്നുവരുന്ന 21 ദിവസത്തെ നാരായണീയ പാരായണയജ്ഞത്തിന്റെ പതിനൊന്നാം ദിവസത്തെ പാരായണം നടന്നു. കെ.വി.എൻ.എസ്. റാന്നി താലൂക്ക് യൂണിറ്റ് പ്രസിഡന്റ് എം. കെ. അശോക്...

സ്നേഹക്കൂട് കുടുംബ സംഗമവും ഓണാഘോഷവും

തിരുവല്ല : കാവുംഭാഗം ദേവസ്വം ബോർഡ് ഹയർ സെക്കൻഡറി സ്കൂളിൽ 1985 SSLC ബാച്ചിന്റെ കുടുംബ സംഗമവും ഓണാഘോഷവും നടന്നു.  സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ആന്റോ ആന്റണി എം പി ഉദ്ഘാടനം...
- Advertisment -

Most Popular

- Advertisement -