Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaറെയിൽവേ ഗേറ്റ്...

റെയിൽവേ ഗേറ്റ് അടച്ചിടും

ആലപ്പുഴ : ഹരിപ്പാട്-ചേപ്പാട്  റെയിൽവേസ്റ്റേഷനുകൾക്കിടയിലുള്ള പള്ളിപ്പാട്  ഗേറ്റ്  ലെവൽ ക്രോസ് നമ്പർ 125 ഇന്ന് (സെപ്റ്റംബർ 19)രാത്രി 8 മണിമുതൽ   സെപ്റ്റംബർ 21 വൈകിട്ട് 6 മണിവരെ അടിയന്തിര അറ്റകുറ്റപ്പണികൾക്കായി അടച്ചിടും. 

വാഹനങ്ങൾ ലെവൽ ക്രോസ് നമ്പർ 124 (ഹരിപ്പാട് സൗത്ത് ഗേറ്റ് ), ലെവൽ ക്രോസ് നമ്പർ 126 (കവല ഗേറ്റ് ) വഴിയും പോകണമെന്ന് റെയിൽവേ അറിയിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഇറാനുമായുള്ള വെടിനിർത്തൽ കാലാവധി നീട്ടിയതായി ട്രംപ്

വാഷിങ്ടൺ : ഇറാനുമായുള്ള വെടിനിർത്തൽ കാലാവധി നീട്ടിയതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു.പാക്കിസ്ഥാൻ ആഭ്യർഥിച്ചതുപ്രകാരം യുദ്ധം അവസാനിപ്പിക്കാൻ ഇറാന്റെ നേതാക്കളും പ്രതിനിധികളും ഒരു ഏകീകൃത നിർദ്ദേശം സമർപ്പിക്കുന്നത് വരെ വെടിനിർത്തൽ തുടരും.ഇറാന്റെ...

സി എം ആര്‍ എല്‍- എക്‌സാലോജിക് മാസപ്പടി കേസ്: സുപ്രീംകോടതിയില്‍ തടസ ഹര്‍ജി

ന്യൂഡല്‍ഹി: സി എം ആര്‍ എല്ലും വീണ വിജയന്റെ എക്‌സാലോജിക് കമ്പനിയുമായുളള സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ സുപ്രീംകോടതിയില്‍ തടസ ഹര്‍ജി. ഹൈക്കോടതിയില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയ എം.ആര്‍ അജയനാണ്...
- Advertisment -

Most Popular

- Advertisement -