Sunday, October 4, 2026
No menu items!

subscribe-youtube-channel

HomeNew Delhiനീറ്റ്‌ വിവാദം...

നീറ്റ്‌ വിവാദം : പാർലമെൻറിൽ പ്രതിപക്ഷ പ്രതിഷേധം

ന്യൂഡൽഹി : നീറ്റ് വിഷയത്തിൽ വിദ്യാർഥികൾക്കുനേരെയുണ്ടായ ആക്രമണത്തിൽ പാർലമെൻറിൽ പ്രതിപക്ഷ പ്രതിഷേധം .ഇരുസഭകളും 2 മണിവരെ പിരിഞ്ഞു. പ്രതിപക്ഷ പ്രതിഷേധത്തിനിടെ പൊതുപരീക്ഷ ഭേദഗതി ബിൽ സർക്കാർ ലോക്സഭയിൽ അവതരിപ്പിച്ചു.സഭയിൽ മര്യാദ പാലിക്കണമെന്നും ഓരോ എംപിമാർക്കും അതിന് ഉത്തരവാദിത്തമുണ്ടെന്നും സ്പീക്കർ ഓം ബിർല പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

എസ്ഐആർ നിർത്തിവെയ്ക്കണം : കേരളം സുപ്രീം കോടതിയില്‍

ന്യൂഡൽഹി : തദ്ദേശതിരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയാകുന്നത് വരെ എസ്ഐആർ നടപടികള്‍ നിർത്തിവെക്കണമെന്നാണ് ആവശ്യപെട്ട് കേരള സർക്കാർ സുപ്രീം കോടതിയില്‍ .സംസ്ഥാന സർക്കാരിനു വേണ്ടി ചീഫ് സെക്രട്ടറി ഡോ. ജയതിലകാണ് കോടതിയെ സമീപിച്ചത്.എസ്ഐആറും തദ്ദേശ...

പുരുഷ നഴ്‌സിംഗ് ഓഫീസര്‍മാരെ ആവശ്യമുണ്ട്

പത്തനംതിട്ട : ശബരിമല മണ്ഡലപൂജ - മകരവിളക്ക് തീര്‍ഥാടന കാലയളവില്‍ പമ്പ മുതല്‍ സന്നിധാനം വരെയും കരിമലയിലുമായി പ്രവര്‍ത്തിപ്പിക്കുന്ന അടിയന്തിര വൈദ്യ സഹായ കേന്ദ്രങ്ങളില്‍ നഴ്‌സിംഗ് ഓഫീസര്‍ തസ്തികയില്‍ ദിവസ വേതനത്തില്‍ നിയമിക്കുന്നതിന്...
- Advertisment -

Most Popular

- Advertisement -