Friday, November 20, 2026
No menu items!

subscribe-youtube-channel

HomeNewsNationalഇന്ന് സർദാർ...

ഇന്ന് സർദാർ വല്ലഭായ് പട്ടേലിന്റെ 149-ാം ജന്മദിനം

അഹമ്മദാബാദ്  : ഇന്ന് ഇന്ത്യയുടെ ഉരുക്ക് മനുഷ്യൻ സർദാർ വല്ലഭായ് പട്ടേലിന്റെ 149-ാം ജന്മദിനം രാഷ്‌ട്രീയ ഏകതാ ദിനമായി രാജ്യം ആഘോഷിക്കുന്നു. ഗുജറാത്തിലെ ഏകതാ നഗറിൽ പ്രധാനമന്ത്രി ​പുഷ്പാർച്ചന നടത്തി. തുടർന്ന് ഏകതാ ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഒൻപത് സംസ്ഥാനങ്ങളിൽ നിന്നുള്ള 16 മാർച്ചിങ് സംഘങ്ങൾ, വിവിധ സേനകൾ, നാഷണൽ കേഡറ്റ് കോർപ്‌സ്, മാർച്ചിം​ഗ് ബാൻഡ് എന്നിവ ഉൾപ്പെടുന്ന ഏകതാ ദിന പരേഡിനും പ്രധാനമന്ത്രി സാക്ഷ്യം വഹിച്ചു.

ഇന്ത്യൻ വ്യോമസേനയുടെ സൂര്യ കിരൺ ഫ്ലൈപാസ്റ്റ് . ബിഎസ്എഫ്, സിആർപിഎഫ് പുരുഷ-വനിതാ ബൈക്കർമാരുടെ ഡെയർഡെവിൾ ഷോ, ബിഎസ്എഫിന്റെ ഇന്ത്യൻ ആയോധന കലകളുടെ പ്രദർശനം, സ്കൂൾ കുട്ടികളുടെ പൈപ്പ് ബാൻഡ് പ്രകടനം എന്നിവയും നടന്നു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സുരേഷ് ഗോപിയുടെ ലോക്‌സഭാംഗത്വം ചോദ്യം ചെയ്തുള്ള ഹർജി നിലനിൽക്കുമെന്ന് ഹൈക്കോടതി

കൊച്ചി : സുരേഷ് ഗോപിയുടെ ലോക്‌സഭാംഗത്വം ചോദ്യം ചെയ്തുള്ള ഹർജി നിലനിൽക്കുമെന്ന് ഹൈക്കോടതി . തെരഞ്ഞെടുപ്പ് ചോദ്യം ചെയ്തുള്ള ഹര്‍ജി തള്ളാനാവില്ലെന്നും സുരേഷ് ഗോപി വിചാരണ നേരിടണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.സിപിഐ നേതാവ് എ.എസ്....

ഇടുക്കി ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയെ മയക്കുവെടി വയ്ക്കും : നിരോധനാജ്ഞ പ്രഖ്യാപിച്ചു

ഇടുക്കി : ഇടുക്കി ഗ്രാമ്പിയിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയെ മയക്കുവെടി വയ്ക്കും. ഇതിന്റെ ഭാഗമായി വണ്ടിപ്പെരിയാര്‍ പഞ്ചായത്തിലെ 15ാം വാര്‍ഡിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്നു വൈകിട്ട് ആറുവരെയാണ് ജില്ലാ കലക്ടർ നിരോധനാജ്ഞ...
- Advertisment -

Most Popular

- Advertisement -