Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsവസ്‌ത്രവ്യാപാര ശാലയിൽ...

വസ്‌ത്രവ്യാപാര ശാലയിൽ സാമൂഹിക വിരുദ്ധരുടെ അതിക്രമം

പത്തനംതിട്ട : വസ്‌ത്രവ്യാപാര ശാലയിൽ സാമൂഹിക വിരുദ്ധരുടെ അതിക്രമം. വസ്ത്രശാല മറ്റൊരു താഴ് ഇട്ട് പൂട്ടിയാണ് അതിക്രമം നടന്നത്. ഇന്ന് രാവിലെ തുറക്കാൻ എത്തിയപ്പോഴാണ് മറ്റാരോ വേറെ താഴ് ഉപയോഗിച്ച് പൂട്ടിയത് ഉടമയുടെ ശ്രദ്ധയിൽ പെട്ടത്. കണ്ണങ്കരയിലെ എ.കെ. വെഡിംഗ്സ് എന്ന വസ്‌ത്രവ്യാപാര ശാലയിലാണ് സംഭവം.

പൊലീസിലും വ്യാപാര സംഘടനാ ഭാരവാഹികളെയും വിവരം അറിയിച്ചതിന് ശേഷമാണ് താഴ് അറുത്തു മാറ്റി സ്ഥാപനം തുറന്നത്. ടൗണിലും പരിസര പ്രദേശങ്ങളിലും രാത്രികാലങ്ങളിൽ പൊലീസ് നിരിക്ഷണം ശക്തമാക്കണമെന്ന് വ്യാപാരികൾ ആവശ്യപ്പെട്ടു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സന്നിധാനത്ത് ഭക്തിഗാനമേള നടത്തി പൊലീസ് സേനാംഗങ്ങള്‍

ശബരിമല : സന്നിധാനത്ത് പൊലീസ് സേനാംഗങ്ങള്‍ ഭക്തിഗാനമേള നടത്തി. ശബരിമലയിലെ ടെലികമ്മ്യൂണിക്കേഷന്‍ ടെക്‌നോളജി വിഭാഗം പൊലീസ് സേനാംഗങ്ങളാണ് വലിയ നടപ്പന്തലിലെ ശ്രീശാസ്ത ഓഡിറ്റോറിയത്തില്‍ കരോക്കെ ഭക്തിഗാനമേള അവതരിപ്പിച്ചത്. യേശുദാസ് പാടി അവിസ്മരണീയമാക്കിയ 'കാനനവാസ കലിയുഗവരദാ',...

ലോക്സഭ തിരഞ്ഞെടുപ്പ്: സംസ്ഥാനത്തെ എട്ട് ജില്ലകളിൽ മുഴുവൻ ബൂത്തുകളിലും വെബ്കാസ്റ്റിങ്

തിരുവനന്തപുരം : ലോക്സഭ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ എട്ട് ജില്ലകളിലെ മുഴുവൻ ബൂത്തുകളിലും വെബ്കാസ്റ്റിങ് നടത്തുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു. കാസർകോട്, കണ്ണൂർ, വയനാട്, മലപ്പുറം, കോഴിക്കോട്, പാലക്കാട്, തൃശൂർ, തിരുവനന്തപുരം...
- Advertisment -

Most Popular

- Advertisement -