Tuesday, October 20, 2026
No menu items!

subscribe-youtube-channel

HomeNewsMallappallyആലിൻ ഷെറിന്...

ആലിൻ ഷെറിന് ഔദ്യോഗിക ബഹുമതികളോടെ യാത്രാമൊഴി നൽകി കേരളം

മല്ലപ്പള്ളി : മസ്തിഷ്ക മരണം സംഭവിച്ച ശേഷം അവയവ ദാനത്തിലൂടെ നാല് പേർക്ക് പുതുജീവൻ നൽകിയ മല്ലപ്പള്ളി വെസ്റ്റ് വാലുമണ്ണിൽ ആലിൻ ഷെറിന് യാത്രാമൊഴി നൽകി കേരളം. സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെ നെടുങ്ങാടപ്പള്ളി സെയ്ന്റ് തോമസ് സിഎസ്‌ഐ പള്ളിയിലായിരുന്നു സംസ്‌കാരം. 

വീട്ടിലും പളളിയിലുമായി ആയിരക്കണക്കിനാളുകൾ അന്തിമോപചാരം അർപ്പിക്കാനെത്തിയിരുന്നു.പ്രധാനമന്ത്രിക്കുവേണ്ടി കേന്ദ്രമന്ത്രി സുരേഷ് ഗോപി ആദരാഞ്ജലി അർപ്പിച്ചു. മന്ത്രിമാരായ വീണ ജോർജ്, വി. എൻ. വാസവൻ തുടങ്ങിയവരും ആദരാഞ്ജലികൾ അർപ്പിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഭാര്യ ജീവനൊടുക്കിയതിൽ മനംനൊന്ത് ഭർത്താവ് തൂങ്ങിമരിച്ചു

ആലങ്ങാട് :  ഭാര്യ ജീവനൊടുക്കിയതിൽ മനംനൊന്ത് ഭർത്താവ് തൂങ്ങിമരിച്ചു. ആലങ്ങാട് കൊങ്ങോർപ്പിള്ളി ശാസ്താംപടിക്കൽ വീട്ടിൽ മരിയ റോസ് (21), ഭർത്താവ് ഇമ്മാനുവൽ (29) എന്നിവരാണു മരിച്ചത്.ഇവർക്ക് ഒന്നര വയസ്സുള്ള ഒരു കുട്ടിയും 28...

ആദരിച്ചു

തിരുവല്ല : കവിയും എഴുത്തുകാരനുംമായ തിരുവല്ല രാജഗോപാലിനെ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആൻറണി പൊന്നാട അണിയിച്ച് ആദരിച്ചു.
- Advertisment -

Most Popular

- Advertisement -