Wednesday, September 30, 2026
No menu items!

subscribe-youtube-channel

HomeNewsKottayamകടന്നലിന്റെ കുത്തേറ്റ്...

കടന്നലിന്റെ കുത്തേറ്റ് 110 വയസ്സുകാരി മരിച്ചു

മുണ്ടക്കയം : മുണ്ടക്കയത്ത് കാട്ടുകടന്നലിന്റെ കുത്തേറ്റ് 110 വയസ്സുകാരി മരിച്ചു.പാക്കാനം കാവനാല്‍ വീട്ടില്‍ പരേതനായ നാരായണന്റെ ഭാര്യ കുഞ്ഞുപെണ്ണാണ് മരിച്ചത്. ചൊവ്വാഴ്ച്ച വൈകുന്നേരം വീടിനു സമീപത്ത് വെച്ചാണ് കടന്നൽ ആക്രമിച്ചത്. ബന്ധുക്കളായ 3 പേരും കടന്നൽ കുത്തേറ്റ് ചികിത്സയിലാണ്. അടുത്തുള്ള കാട്ടിൽ നിന്നാണ് കടന്നൽക്കൂട്ടം എത്തിയതെന്നാണ് നിഗമനം. മലഅരയ സമുദായത്തിലെ ഏറ്റവും പ്രായം കൂടിയ അംഗമായിരുന്നു കുഞ്ഞുപെണ്ണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കനത്ത മഴ: തിരുവല്ല താലൂക്കിൻ്റെ വിവിധയിടങ്ങളിൽ വെള്ളം കയറി: കുറ്റൂർ തോണ്ടറ പാലത്തിൽ വാഹനങ്ങൾ പാർക്ക് ചെയ്യ്ത് തുടങ്ങി        

തിരുവല്ല: അഞ്ച് ദിവസമായി തുടരുന്ന കനത്ത മഴയിൽ തിരുവല്ല താലൂക്കിൻ്റെ വിവിധയിടങ്ങളിലെ  റോഡുകളിലും വീടുകളിലും വെള്ളം കയറി. താലൂക്കിലെ പെരിങ്ങര, കുറ്റൂർ, കടപ്ര, നിരണം, നെടുമ്പ്രം, നഗരസഭയുടെ തിരുമൂലപുരം എന്നിവിടങ്ങളിലാണ് കൂടുതലായും വെള്ളക്കെട്ട്...

ട്രെയിനിലെ മോഷണം : 48 പേര്‍ക്കെതിരെ നടപടി

തിരുവനന്തപുരം: ട്രെയിന്‍ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും യാത്രയ്ക്കിടയിലെ കവര്‍ച്ച തടയുന്നതിനുമായി കേരള റെയില്‍വേ പോലീസ് കഴിഞ്ഞ ഒരു മാസത്തിനിടെ നടത്തിയ പ്രത്യേക പരിശോധനയില്‍  48 മോഷ്ടാക്കള്‍ക്കെതിരെ നിയമനടപടി സ്വീകരിച്ചു. കേരളത്തിനകത്തും പുറത്തുനിന്നുമായി അറസ്റ്റിലായ പ്രതികളെ...
- Advertisment -

Most Popular

- Advertisement -