Monday, March 24, 2025
No menu items!

subscribe-youtube-channel

HomeNewsKottayamകോട്ടയം മെഡിക്കൽ...

കോട്ടയം മെഡിക്കൽ കോളേജിന് സമീപത്തുള്ള സ്ഥാപനങ്ങളിൽ വൻ തീപിടിത്തം

കോട്ടയം : കോട്ടയം മെഡിക്കൽ കോളേജിന് സമീപത്തുള്ള സ്ഥാപനങ്ങളിൽ വൻ തീപിടിത്തം ഉണ്ടായി .രാവിലെ 9.45-ഓടുകൂടിയാണ് തീപിടിത്തമുണ്ടായത്. മെഡിക്കൽ കോളേജിന് സമീപമുള്ള ഷോപ്പിംഗ് കോംപ്ലക്സിലെ തോട്ടത്തിൽ സ്റ്റോഴ്‌സ് എന്ന കടയിലാണ് ആദ്യം തീപിടിത്തം ഉണ്ടായത്.ആശുപത്രിയിലേക്ക് ആവശ്യമായ മെത്ത, പായ, മറ്റ് അവശ്യസാധനങ്ങൾ തുടങ്ങിയവ വിൽക്കുന്ന കടയാണ് . സമീപത്തുള്ള ഹോട്ടലിലെ ജീവനക്കാരാണ് കടയിൽ നിന്ന് പുക ഉയരുന്നത് കണ്ട് ഫയർഫോഴ്‌സിനെ വിവരമറിയിച്ചത്.കോട്ടയം അഗ്നിരക്ഷാസേനയിലെ 4 യൂണിറ്റ് എത്തി ഉച്ചയോടെയാണ് തീ നിയന്ത്രണവിധേയമാക്കിയത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മിന്റോറാ സംഘടിപ്പിച്ചു

തിരുവല്ല: സിറിയൻ ജാക്കോബൈറ്റ് പബ്ലിക് സ്കൂളും റേഡിയോ മാക് ഫാസ്റ്റും ചേർന്ന് 'മിന്റോറാ' സംഘടിപ്പിച്ചു. കുട്ടികളുടെ സർഗാത്മകതയും അറിവും ആത്മവിശ്വാസവും വളർത്തുന്നതിന് ഉപകരിക്കുന്ന പരിപാടി സംവിധായകൻ ബാബു തിരുവല്ല ഉദ്ഘാടനം ചെയ്തു. ഡോ. നെൽസൺ...

ഫാ.ജയിംസ് മുല്ലശ്ശേരിയെ ആദരിച്ചു

ചങ്ങനാശ്ശേരി: ഇന്ത്യയിലെ ഐസിഎസ്ഇ,  ഐ എസ് സി സ്കൂളുകളുടെ അഫിലിയേറ്റിങ് പ്രസ്ഥാനമായ Assn of School certification പ്രസിഡൻറായി  തിരഞ്ഞെടുത്ത  ഫാ ജയിംസ് മുല്ലശ്ശേരിയെ ചങ്ങനാശേരി സുഹൃദ് വേദിയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു. എസ് ബി...
- Advertisment -

Most Popular

- Advertisement -