Wednesday, November 25, 2026
No menu items!

subscribe-youtube-channel

HomeNewsKozhikoduതാമരശ്ശേരിയിൽ 11.465...

താമരശ്ശേരിയിൽ 11.465 ഗ്രാം എംഡിഎംഎയുമായി യുവതി പിടിയിൽ

കോഴിക്കോട് : താമരശ്ശേരിയിൽ വൻ ലഹരിവേട്ട.11.465 ഗ്രാം എംഡിഎംഎയുമായി യുവതി എക്സൈസ് പിടിയിലായി. തിരുവമ്പാടി പാമ്പിഴഞ്ഞപാറ മാട്ടുമ്മൽ വീട്ടിൽ എ.കെ. സാക്കിറ (35) ആണ് അറസ്റ്റിലായത്. പരിശോധനയ്ക്കിടെ അക്രമാസക്തയായ പ്രതി വനിതാ സിവിൽ എക്സൈസ് ഓഫിസറെ ആക്രമിച്ച് പരുക്കേൽപ്പിച്ചു.

അപ്പാർട്മെന്റ് കേന്ദ്രീകരിച്ച് ലഹരി ഇടപാടുകൾ നടക്കുന്നതായി രഹസ്യ വിവരം ലഭിച്ച എക്സൈസ്‌ നടത്തിയ പരിശോധനയിലാണ് വാണിജ്യ അളവിലുള്ള എംഡിഎംഎയുമായി യുവതി കുടുങ്ങിയത്.നിരവധി ലഹരിക്കേസുകളിലെ സ്ഥിരം പ്രതിയാണ് പിടിയിലായ സാക്കിറ.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കെഎസ്ആർടിസി ബസ് കർണാടകയിൽ അപകടത്തിൽ പെട്ടു: ഡ്രൈവർക്ക് ദാരുണാന്ത്യം

മലപ്പുറം : മലപ്പുറം ഡിപ്പോയിൽ നിന്ന് യാത്രതിരിച്ച കെ എസ് ആർ ടി സി ബസ് കർണാടകയിൽ വച്ച് അപകടത്തിൽ പെട്ടു .അപകടത്തിൽ ബസ് ഡ്രൈവർ മരിച്ചു.മലപ്പുറം ഡിപ്പോയിലെ ഡ്രൈവർ തിരൂർ സ്വദേശി...

കേരളത്തിലെ സാമൂഹിക മാറ്റത്തിന് നേതൃത്വം നൽകിയത് ശ്രീകുമാര ദേവൻ: മന്ത്രി രമേശ് ചെന്നിത്തല

തിരുവല്ല: കേരളത്തിലെ സാമൂഹിക മാറ്റത്തിന് നേതൃത്വം നൽകിയത് ശ്രീകുമാര ദേവൻ ആണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. പ്രത്യക്ഷ രക്ഷാ ദൈവ സഭയുടെ ആഭിമുഖ്യത്തിൽ നടത്തിയ അടിമവ്യാപാര നിരോധന വിളംബരത്തിന്റെ  172ാം ...
- Advertisment -

Most Popular

- Advertisement -