Sunday, November 1, 2026
No menu items!

subscribe-youtube-channel

HomeNewsKozhencherryസാമൂഹികാരോഗ്യ കേന്ദ്രത്തിൽ...

സാമൂഹികാരോഗ്യ കേന്ദ്രത്തിൽ നാപ്കിൻ ഡിസ്ട്രോയർ പ്ലാൻ്റ് പ്രവർത്തനം ആരംഭിച്ചു

കോഴഞ്ചേരി : ഇലന്തൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ നാപ്കിൻ ഡിസ്ട്രോയർ പ്ലാൻ്റ് പ്രവർത്തനം ആരംഭിച്ചു. ഇലന്തൂർ ബ്ലോക്ക് പഞ്ചായത്തിൻ്റെ 2023-24 വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പ്ലാൻ്റ് സ്ഥാപിച്ചത്.
  
ഇലന്തൂർ സി.എച്ച്.സിയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ.ഇന്ദിരാദേവി ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ  ആതിര ജയന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സാം പി തോമസ് , ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എസ്. എ. ലത, ബ്ലോക്ക് പഞ്ചായത്ത് വനിതാ ക്ഷേമ ഓഫീസർ പി.ഉഷ , ബ്ലോക്ക് പഞ്ചായത്ത്  അംഗങ്ങളായ ജിജി ചെറിയാൻ മാത്യു,  അന്നമ്മ പി വി,  വി. ജി .ശ്രീവിദ്യ, മെഡിക്കൽ ഓഫീസർ ഡോ.പ്രീത,പി.ആർ.ഓ  പ്രിൻസ് എന്നിവർ പ്രസംഗിച്ചു

ബ്ലോക്ക് പഞ്ചായത്തിൻ്റെ വികസന ഫണ്ടിൽ നിന്നും 8 ലക്ഷം രൂപ വകയിരുത്തി സ്ഥാപിച്ച പ്ലാന്റ് ജില്ലയിലെ  ആദ്യത്തെ നാപ്കിൻ ഡിസ്ട്രോയർ പൊതു പ്ലാൻ്റാണ്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മോക് പോൾ : 47 വോട്ടിംഗ് യന്ത്രങ്ങൾ മാറ്റി  സ്ഥാപിച്ചു

പത്തനംതിട്ട: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വോട്ടെടുപ്പിന് മുൻപ് നടന്ന മോക്പോളിൽ  ജില്ലയിലെ  അഞ്ചു മണ്ഡലങ്ങളിൽ ആയി 47 വോട്ടിംഗ് യന്ത്രങ്ങൾ മാറ്റി സ്ഥാപിച്ചു.   24 വിവി പാറ്റുകളും 15 കൺട്രോൾ യൂണിറ്റുകളും എട്ട് ബാലറ്റ്...

അബുദാബിയിൽ ഇറാന്റെ മിസൈൽ ആക്രമണം : അഞ്ച് ഇന്ത്യക്കാർക്ക് പരിക്ക്

അബുദാബി : ഇറാന്റെ മിസൈൽ ആക്രമണത്തിൽ അഞ്ച് ഇന്ത്യക്കാർക്ക് പരിക്ക്. അബുദാബിയിലെ കെസാദ് വ്യവസായ മേഖലയ്ക്ക് സമീപം ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ രണ്ടിടത്ത് വൻ തീപിടിത്തം ഉണ്ടായി .യുഎഇയുടെ പ്രതിരോധ സംവിധാനങ്ങൾ...
- Advertisment -

Most Popular

- Advertisement -