Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsKottayamകോട്ടയത്തെ റിലയൻസ്...

കോട്ടയത്തെ റിലയൻസ് ഡിജിറ്റൽ ഷോപ്പിൽ വൻ മോഷണം: രണ്ട് ജീവനക്കാർ പിടിയിൽ

കോട്ടയം: നാഗമ്പടത്ത് പ്രവർത്തിക്കുന്ന റിലയൻസ് ഡിജിറ്റൽ ഷോപ്പിൽ വൻ മോഷണം. സ്ഥാപനത്തിലെ രണ്ട് ജീവനക്കാരെ പോലീസ് അറസ്റ്റ് ചെയ്തു. 73 ലാപ്ടോപ്പുകളും മൂന്ന് ഐഫോണുകളും മൂന്ന് ഐപാടുകളും അടക്കം 60 ലക്ഷം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ചതിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

രണ്ടുവർഷമായി ഇവിടെ ജോലി ചെയ്തിരുന്ന ജീവനക്കാരായ ക്രിസ്റ്റി, പ്രിൻസ് എന്നിവരെയാണ് ഗാന്ധിനഗർ സി ഐ ജെർലിൻ വി സ്‌കറിയയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. 73 ലാപ്ടോപ്പും മൂന്ന് ഐഫോണുകളും മൂന്ന് ഐപ്പാഡുകളും ഉൾപ്പെടെ 60 ലക്ഷം രൂപയുടെ സാധനങ്ങളാണ് മോഷണം പോയത്. കഴിഞ്ഞ മൂന്ന് വർഷമായി ഇവർ മോഷണം നടത്തി വരികയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.  സ്റ്റോക്ക് പരിശോധന നടത്തിയപ്പോഴാണ് തട്ടിപ്പ് പുറത്ത് വന്നത്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പോളിംഗ് ഉദ്യോഗസ്ഥരുടെ രണ്ടാംഘട്ട പരിശീലനം 9 മുതൽ

ആലപ്പുഴ: ലോക്സഭാ തെരെഞ്ഞെടുപ്പ് ജോലികൾക്കായി നിയോഗിച്ചിരിക്കുന്ന പോളിംഗ് ഉദ്യോഗസ്ഥരുടെ രണ്ടാംഘട്ട പരിശീലനം ഏപ്രിൽ 9, 11 തിയതികളിൽ   നടക്കും. പോളിംഗ് ജോലികൾക്ക് നിയോഗിച്ചിരിക്കുന്ന ഉദ്യോഗസ്ഥർക്ക് പോസ്റ്റൽ വേട്ടു ചെയ്യുന്നതിനുള്ള അപേക്ഷാ ഫോമുകൾ പരിശീലന...

ഇറാനിൽ ഇസ്രേയൽ ആക്രമണം : ഇസ്രയേലില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

ടെൽഅവീവ് : ഇറാനിലെ ആണവകേന്ദ്രങ്ങളും സൈനിക കേന്ദ്രങ്ങളും ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായി ഇസ്രയേല്‍ .ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ വെള്ളിയാഴ്ച രാത്രിയിലാണ് ആക്രമണം നടന്നത് .ആക്രമണം ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ഓപ്പറേഷൻ...
- Advertisment -

Most Popular

- Advertisement -