Tuesday, November 24, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമല തീർത്ഥാടനം...

ശബരിമല തീർത്ഥാടനം : നിലയ്ക്കലില്‍ സ്‌പോട്ട് ബുക്കിങ് 24 മണിക്കൂറാക്കി

ശബരിമല : നിലയ്ക്കലില്‍ സ്‌പോട്ട് ബുക്കിങ് കേന്ദ്രത്തിന്റെ പ്രവര്‍ത്തനം 24 മണിക്കൂറാക്കി. വെര്‍ച്വല്‍ ക്യൂ ഇല്ലാത്തെ എത്തുന്ന തീര്‍ഥാടകര്‍ സ്‌പോട്ട് ബുക്കിങിനുശേഷം വേണം സന്നിധാനത്തേക്ക് പോകാന്‍. ഇതിനായി അധാര്‍ കരുതണം. നിലയ്ക്കല്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിന് സമീപത്താണ് കേന്ദ്രം. ദിവസം പതിനായിരം പേര്‍ക്കാണ് സ്‌പോട്ട് ബുക്കിങ്.

എന്നാല്‍ വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്തതിന്റെ 25% മുതല്‍ 30% വരെ പേര്‍ ദര്‍ശനത്തിന് എത്തുന്നില്ല. അതിനാല്‍ വരുന്ന എല്ലാവര്‍ക്കും സ്‌പോട്ട് ബുക്കിങ് കിട്ടുന്നുണ്ട്. കരിമല വഴിയും എരുമേലി, പുല്ലുമേട് വഴിയും കാനന പാതകളിലൂടെ വരുന്നവര്‍ വണ്ടിപ്പെരിയാര്‍ സത്രത്തില്‍ നിന്ന് സ്‌പോട്ട് ബുക്കിങ് നടത്തണം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശ്രുതി കളക്ടറേറ്റിൽ ക്ലർക്കായി ജോലിയിൽ പ്രവേശിച്ചു

വയനാട് : വയനാട് ഉരുൾപൊട്ടലിൽ കുടുംബത്തെയും വാഹനാപകടത്തിൽ പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട ശ്രുതി റവന്യൂ വകുപ്പിൽ ക്ലർക്കായി ജോലിയിൽ പ്രവേശിച്ചു.വയനാട് കളക്ടറേറ്റിലെത്തി ശ്രുതി ചുമതലയേറ്റെടുത്തു. അപകടത്തിൽ പരുക്കേറ്റതിനാൽ ഊന്നുവടിയുടെ സഹായത്തോടെയാണ് കലക്ടറേറ്റിലെത്തിയത്.കൂടെ നിന്ന...

ജാഗ്രതാ നിര്‍ദേശം

പത്തനംതിട്ട : ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ജില്ലയിലെ ഡാമുകളില്‍ നിന്ന് നിയന്ത്രിത അളവില്‍ ജലം പുറത്തു വിടുന്നതിനാല്‍ അപകട സാധ്യത കണക്കിലെടുത്ത് പമ്പാനദിയില്‍ പള്ളിയോടങ്ങള്‍, വള്ളങ്ങള്‍, ബോട്ടുകള്‍, കടത്ത് എന്നിവ ഇറക്കുന്നതിനും...
- Advertisment -

Most Popular

- Advertisement -