Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsശ്രുതി കളക്ടറേറ്റിൽ...

ശ്രുതി കളക്ടറേറ്റിൽ ക്ലർക്കായി ജോലിയിൽ പ്രവേശിച്ചു

വയനാട് : വയനാട് ഉരുൾപൊട്ടലിൽ കുടുംബത്തെയും വാഹനാപകടത്തിൽ പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട ശ്രുതി റവന്യൂ വകുപ്പിൽ ക്ലർക്കായി ജോലിയിൽ പ്രവേശിച്ചു.വയനാട് കളക്ടറേറ്റിലെത്തി ശ്രുതി ചുമതലയേറ്റെടുത്തു. അപകടത്തിൽ പരുക്കേറ്റതിനാൽ ഊന്നുവടിയുടെ സഹായത്തോടെയാണ് കലക്ടറേറ്റിലെത്തിയത്.കൂടെ നിന്ന എല്ലാവർക്കും നന്ദിയുണ്ടെന്ന് ശ്രുതി മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പെരിങ്ങര 1110-ാം എൻഎസ്എസ് കരയോഗത്തിൽ സൗജന്യ പൾസ്തെറാപ്പി

തിരുവല്ല: പെരിങ്ങര 1110-ാംഎൻഎസ്എസ് കരയോഗത്തിന്റെയും കമ്പാനിയോസ് പൾസ് തെറാപ്പിയുടെയും ആഭിമുഖ്യത്തിൽ 10 ദിവസം നീണ്ടുനിൽക്കുന്ന സൗജന്യ പൾസ്തെറാപ്പി ആരംഭിച്ചു. കരയോഗം പ്രസിഡണ്ട് പി .റ്റി മോഹനൻ നായർ,സെക്രട്ടറി രാജശേഖരൻ എം.എൻ,ജോയിൻ സെക്രട്ടറി ശ്രീകുമാർ...

മാർത്തോമ്മാ സഭാ ശാസ്ത്ര അവാർഡ് സമർപ്പണ സമ്മേളനം 

തിരുവല്ല: ശാസ്ത്ര-സാങ്കേതിക മേഖലയിൽ ദേശീയ-അന്തർദ്ദേശിയ മികവ് തെളിയിച്ചിട്ടുള്ളവർക്ക് മാർത്തോമ്മാ സഭയുടെ ആഭിമുഖ്യത്തിലുള്ള പതിനഞ്ചാമത് മേല്പാടം ആറ്റുമാലിൽ ജോർജ്കുട്ടി മെറിറ്റ് അവാർഡ് സമർപ്പണ സമ്മേളനം മേയ് 4  ന് 3.30ന്  തിരുവല്ല ഡോ. അലക്സാണ്ടർ ...
- Advertisment -

Most Popular

- Advertisement -