Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsKochiദേവസ്വം ബോർഡിൽ...

ദേവസ്വം ബോർഡിൽ സമഗ്ര ഓഡിറ്റിങ് നടത്തണം ഹൈക്കോടതി

കൊച്ചി : തിരുവിതാംകൂർ ദേവസ്വം ബോർഡിൻ സമഗ്ര ഓഡിറ്റിങ് നടത്താൻ ഹൈക്കോടതി ഉത്തരവ്. ഈ സാമ്പത്തിക വർഷം അവസാനിക്കും മുമ്പ് അതുവരെയുള്ള മുഴുവൻ ദേവസ്വം സ്ഥാപനങ്ങളിലേയും ഓഡിറ്റിങ് പൂർത്തിയാക്കാനാണ് ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവ്.

2002 വരെയുള്ള ഓഡിറ്റിങ് റിപ്പോർട്ടുകളേ ഉള്ളുവെന്ന് ഇന്ന് കോടതിയിൽ ഹർജി പരിഗണിക്കവേ തിരുവിതാംകൂർ ദേവസ്വംബോർഡ് അധികൃതർക്കു വേണ്ടി അഭിഭാഷകൻ കോടതിയെ അറിയിച്ചു.

തുടർന്നാണ് കോടതിയുടെ ഉത്തരവ് വന്നത്. എത്രയും വേഗം ഒഡിറ്റിങ് നടപ്പാക്കാൻ ആധുനിക സാങ്കേതിക സംവിധാനങ്ങൾ വിനിയോഗിക്കണം. അതിനായി ഒരു മാസത്തിനകം ടെക്‌നിക്കൽ ഉപദേശങ്ങൾക്കായി ഒരു സമിതി രൂപീകരിക്കണമെന്നും കോടതി നിർദ്ദേച്ചിട്ടുണ്ട്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തിരുവനന്തപുരം കോർപറേഷനിലെ വ്യാജ ഒപ്പ് പരാതി : മേയർ വി.വി. രാജേഷിനും കൗൺസിലർ സുഗതനുമെതിരെ കേസ്

തിരുവനന്തപുരം : തിരുവനന്തപുരം കോർപറേഷനിലെ ഹാജർബുക്കിൽ ബി.ജെ.പി. കൗൺസിലർ ആർ.സുഗതന്റെ വ്യാജ ഒപ്പ് രേഖപ്പെടുത്തി എന്ന പരാതിയിൽ മ്യൂസിയം പോലീസ് കേസെടുത്തു. മേയർ വി.വി. രാജേഷ്,ആർ. സുഗതൻ, നഗരസഭാ സെക്രട്ടറി എന്നിവർക്കെതിരെയാണ് കേസ്. സിപിഎം...

സെന്‍സസ് : ജൂണ്‍ 16 മുതല്‍ വിവരങ്ങള്‍ നല്‍കാം

പത്തനംതിട്ട: സെന്‍സസുമായി ബന്ധപ്പെട്ട് സ്വയം വിവരങ്ങള്‍ നല്‍കാന്‍ ജൂണ്‍ 16 മുതല്‍ സൗകര്യം. ഭവന പട്ടികപ്പെടുത്തലിനായി എന്യൂമറേറ്റര്‍ വീടുകളില്‍ എത്തുന്നതിന് മുമ്പ് https://se.census.gov.in വെബ് പോര്‍ട്ടലിലൂടെ പൊതുജങ്ങള്‍ക്ക് സെല്‍ഫ്-എന്യുമറേഷന്‍ (എസ്.ഇ) ചെയ്യുന്നതിന് ജൂണ്‍ 30...
- Advertisment -

Most Popular

- Advertisement -