Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsKozhikoduകോഴിക്കോട് ഏഴു...

കോഴിക്കോട് ഏഴു വയസ്സുകാരനെ ചാക്കിൽ കയറ്റി തട്ടിക്കൊണ്ടുപോകാൻ ശ്രമം : രണ്ടുപേർ പിടിയിൽ

കോഴിക്കോട് : കോഴിക്കോട് ബീച്ചിന് സമീപം ഏഴു വയസ്സുകാരനെ ചാക്കിൽ കയറ്റി തട്ടിക്കൊണ്ടുപോകാൻ ശ്രമം. സംഭവത്തിൽ ഇതരസംസ്ഥാനക്കാരായ സ്ത്രീയും പുരുഷനും പിടിയിലായി. ബേപ്പൂർ സ്വദേശികളായ ഷാജിറിന്റെയും അനുഷയുടെയും ഏഴുവയസ്സുള്ള മകനെയാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത് . മംഗലാപുരം സ്വദേശികളായ ലക്ഷ്മി, ശ്രീനിവാസൻ എന്നിവരാണ് പൊലീസ് പിടിയിലായത്.

കുട്ടിയെ ചാക്കിൽ കയറ്റി തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുമ്പോൾ സമീപത്തുണ്ടായിരുന്ന കുട്ടികൾ ബഹളം വയ്ക്കുകയായിരുന്നു .നാട്ടുകാർ ഓടിക്കൂടിയതോടെ ഇവർ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു . നാട്ടുകാർ ഇവരെ പിടികൂടി പൊലീസിനു കൈമാറി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നാളെ 11 ജില്ലകളിൽ റെഡ് അലേർട്ട്

തിരുവനന്തപുരം : അതിതീവ്ര മഴയ്ക്കുള്ള സാധ്യത ഉള്ളതിനാൽ തിങ്കളാഴ്ച 11 ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ച് കാലാവസ്ഥാ വകുപ്പ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍,...

സില്‍വര്‍ ലൈന്‍ വിരുദ്ധ സത്യാഗ്രഹസമരം 5-ാം വര്‍ഷത്തിലേക്ക്

ചങ്ങനാശ്ശേരി : യുഡിഎഫ് മന്ത്രിസഭ വരുമ്പോള്‍ സില്‍വര്‍ ലൈന്‍ പദ്ധതി അറബിക്കടലില്‍ തള്ളുമെന്ന് ആന്റോ ആന്റണി എം.പി. സില്‍വര്‍ ലൈന്‍ പദ്ധതി കേരളാ സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് സില്‍വര്‍ ലൈന്‍ വിരുദ്ധ ജനകീയ സമിതി...
- Advertisment -

Most Popular

- Advertisement -