Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsമണ്ഡലം കമ്മിറ്റികളുടെ...

മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ പ്രതിഷേധിച്ചു

തിരുവല്ല : നീറ്റ് പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട് ഡൽഹിയിൽ സമാധാനപരമായി സമരം നടത്തിയ ഇന്ത്യയുടെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയേയും മറ്റ് കോൺഗ്രസ് നേതാക്കളേയും എം.പിമാരെയും ക്രൂരമായി മർദ്ദിച്ച പോലീസ് നടപടിക്കെതിരെ തിരുവല്ല ടൗൺ, ഈസ്റ്റ്, വെസ്റ്റ് മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ നടത്തിയ പ്രതിഷേധ സമരം കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ് അഡ്വ.ബിനു വി.ഈപ്പൻ ഉദ്ഘാടനം ചെയ്തു.

ഈസ്റ്റ് മണ്ഡലം പ്രസിഡൻറ് രാജേഷ് മലയിൽ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി. ജനറൽ സെക്രട്ടറി ആർ.ജയകുമാർ മുഖ്യ പ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജിജോ ചെറിയാൻ,നഗരസഭ വൈസ് ചെയർമാൻ കെ.വി.വർഗ്ഗീസ്,നെബു കോട്ടയക്കൽ,സേവാദൾ സംസ്ഥാന ജനറൽ സെക്രട്ടറി എ.ജി.ജയദേവൻ,മണ്ഡലം പ്രസിഡൻ്റുമാരായ രതീഷ് പാലിയിൽ, ശ്രീജിത്ത് മുത്തൂർ,പി.ജി രംഗനാഥൻ,ബിജിമോൻ ചാലാക്കേരി,ടോണി ഇട്ടി, ഏബി വാരിക്കാട്,റെജി മണലിൽ,രാജൻ തോമസ്,ജാസ് പോത്തൻ, ശാന്തകുമാരി ടീച്ചർ,ജേക്കബ് കുര്യൻ,അച്ചൻകുഞ്ഞ് നിരണം,ജ്യോതി ജാസ്, റെയ്ച്ചൽ ലെജു സഖറിയ,ലാലി ആൻഡ്രൂസ്, അജി മഞാടി,അമീർ ഷാ, അലീം ഷാ എന്നിവർ സംസാരിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നിതിൻ രാജിന്‍റെ മരണം : ഉത്തർപ്രദേശ് സ്വദേശികളായ മൂന്ന് പേർ അറസ്റ്റിൽ

കണ്ണൂർ : അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ ഉത്തർപ്രദേശ് സ്വദേശികളായ മൂന്ന് പേർ അറസ്റ്റിൽ .ഇൻസ്റ്റന്റ് ഫണ്ട്സ്’ എന്ന ലോൺ ആപ്പിന്റെ നടത്തിപ്പുകാരായ ഉത്തർപ്രദേശ് സ്വദേശികളായ ഋഷികേഷ്...

വിഷു ബംപർ : ഒന്നാം സമ്മാനം VB 135452 ടിക്കറ്റിന്

തിരുവനന്തപുരം : സംസ്ഥാന ഭാഗ്യക്കുറിയുടെ വിഷു ബംപർ VB 135452 എന്ന ടിക്കറ്റിന്. 12 കോടി രൂപയാണ് ഒന്നാം സമ്മാനം. 1st Prize Rs.12,00,00,000/- VB 135452 (KARUNAGAPPALLY) Consolation Prize Rs.1,00,000/- VA 135452 VC...
- Advertisment -

Most Popular

- Advertisement -