Wednesday, July 22, 2026
No menu items!

subscribe-youtube-channel

HomeNewsKollamമുഖ്യമന്ത്രിയും മാധ്യമപ്രവർത്തകരും...

മുഖ്യമന്ത്രിയും മാധ്യമപ്രവർത്തകരും തമ്മിൽ വാക്കേറ്റം

കൊല്ലം : വാർത്താസമ്മേളനത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയനും മാധ്യമപ്രവർത്തകരും തമ്മിൽ വാക്കേറ്റം.കൈരളിയിലേയും ദേശാഭിമാനിയിലേയും മാധ്യമ പ്രവർത്തകർ ചോദിച്ച ചോദ്യത്തിന് മാത്രമാണ് മുഖ്യമന്ത്രി മറുപടി നൽകുന്നതെന്നും ഇത് മോശമാണ് എന്നും വാർത്താസമ്മേളനം അവസാനിപ്പിച്ച് എഴുന്നേറ്റ മുഖ്യമന്ത്രിയോട് മാധ്യമപ്രവർത്തകർ പറഞ്ഞു .പിന്നെ എന്തിനാണ് വാർത്താസമ്മേളനമെന്ന് പറഞ്ഞു വിളിച്ച് കൂട്ടിയതെന്നും മാധ്യമപ്രവർത്തകർ ചോദിച്ചു. ഇതോടെ സീറ്റിൽനിന്ന് എണീറ്റുപോയ മുഖ്യമന്ത്രി തിരിച്ചെത്തി.

ചോദ്യം മനസ്സിലുണ്ടായാൽ പോരാ ചോദിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു .ഇവിടെ ചിലർക്ക് ചില ഉദ്ദേശ്യങ്ങളുണ്ട്. അതാണിപ്പോൾ പ്രകടമായതെന്നും സമയം കഴിഞ്ഞതുകൊണ്ടാണ് വാർത്താസമ്മേളനം അവസാനിപ്പിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.തുടർന്നുള്ള ചോദ്യങ്ങൾക്കും മറുപടി നൽകാതെ മുഖ്യമന്ത്രി വാർത്താസമ്മേളനം അവസാനിപ്പിച്ചു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lotteries Results : 02-07-2026 Karunya Plus KN-630

1st Prize ₹1,00,00,000/- PZ 902530 (KASARAGOD) Consolation Prize ₹5,000/- PN 902530 PO 902530 PP 902530 PR 902530 PS 902530 PT 902530 PU 902530 PV 902530 PW 902530...

ത്യാഗസ്മരണയിൽ വിശ്വാസികൾ : സംസ്ഥാനത്ത് ഇന്ന് ബലി പെരുന്നാൾ

തിരുവനന്തപുരം : ത്യാഗസ്മരണകൾ പുതുക്കി ഇസ്ലാം മത വിശ്വാസികൾ ഇന്ന് ബലി പെരുന്നാൾ ആഘോഷിക്കുന്നു. രാവിലെ മുതൽ പള്ളികളിലും ഈദ് ഗാഹുകളിലും പെരുന്നാൾ നമസ്‌കാരങ്ങൾ നടക്കും. ജില്ലകളിൽ വിവിധ കേന്ദ്രങ്ങളിൽ ഈദ് ഗാഹ്...
- Advertisment -

Most Popular

- Advertisement -