Wednesday, October 7, 2026
No menu items!

subscribe-youtube-channel

HomeNewsKochiവീണയുടെ ബാങ്ക്...

വീണയുടെ ബാങ്ക് ലോക്കർ പരിശോധിക്കാൻ ഇ.ഡി

കൊച്ചി : സിഎംആർഎൽ-എക്സാലോജിക് മാസപ്പടി കേസിൽ വീണ വിജയന്റെ ബാങ്ക് ലോക്കർ പരിശോധിക്കാനൊരുങ്ങി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇ.ഡി മരവിപ്പിച്ച സ്വകാര്യ ബാങ്കിലെ അക്കൗണ്ടിന്റെ ഭാഗമായുള്ള ലോക്കറാണ് പരിശോധിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സ്വീകരിക്കുന്ന നടപടിയാണിത്.

കെഎംആറിൽ നിന്ന് എക്സാലോജിക്ക് വഴി വീണക്ക് ലഭിച്ച പണം അവർ എന്ത് ചെയ്തു എന്ന അന്വേഷണത്തിന്റെ ഭാഗമായാണ് വീണയുടെ വീട്ടിൽ അന്വേഷണസംഘം പരിശോധന നടത്തിയത്. വീണയുടെ ബാങ്ക് അക്കൗണ്ട്, സ്ഥിരനിക്ഷേപം എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങളും രേഖകളും പിടിച്ചെടുത്ത ഇ.ഡി ചോദ്യംചെയ്യുന്നതിനു വൈകാതെ വീണയ്ക്കു സമൻസ് നൽകുമെന്നാണു വിവരം.

അതേസമയം ,കേസുമായി ബന്ധപ്പെട്ട് ഇ.ഡിയെ അന്വേഷത്തിൽ നിന്ന് തടയണം എന്നാവശ്യപ്പെട്ട് കെഎംആർ നൽകിയ ഹർജി തിങ്കളാഴ്ച കോടതി പരിഗണിക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്:രാഹുലിനെ രക്ഷപ്പെടാൻ സഹായിച്ച സുഹൃത്ത് അറസ്റ്റിൽ

കോഴിക്കോട് : പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ പ്രതി രാഹുലിന്റെ സുഹൃത്ത് രാജേഷ് അറസ്റ്റിൽ.രാഹുലിനെ രക്ഷപ്പെടാൻ സഹായിച്ചത്‌ രാജേഷാണെന്ന് പോലീസ് അറിയിച്ചു.പെൺകുട്ടിയെ രാഹുൽ മര്‍ദ്ദിച്ച രാത്രിയിൽ രാജേഷ് വീട്ടിൽ ഉണ്ടായിരുന്നു.രാഹുൽ ജർമനിയിലേക്ക് പോയതായി രാജേഷ്...

എൽ.കെ അദ്വാനി ആശുപത്രിയിൽ

ന്യൂ ഡൽഹി : മുതിർന്ന ബിജെപി നേതാവും മുൻ ഉപപ്രധാനമന്ത്രിയുമായ എൽകെ അദ്വാനിയെ(96) വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപ്പോളോ ആശുപത്രിയിൽ കഴിയുന്ന അദ്ദേഹം നിരീക്ഷണത്തിലാണ്. അദ്വാനിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു....
- Advertisment -

Most Popular

- Advertisement -