Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNew Delhiഎഐ ഉച്ചകോടിയിലെ...

എഐ ഉച്ചകോടിയിലെ ഷർട്ടൂരി പ്രതിഷേധം; യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ഉദയ് ഭാനു ചിബ് അറസ്റ്റിൽ

ന്യൂഡൽഹി : എഐ ഉച്ചകോടിയിലെ യൂത്ത് കോൺഗ്രസിന്റെ ഷർട്ടൂരി പ്രതിഷേധത്തിൽ യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ഉദയ് ഭാനു ചിബ് അറസ്റ്റിൽ. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് ചിബിനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. ഇതുവരെ കേസിൽ 7 പേരാണ് അറസ്റ്റിലായത് .ക്രിമിനൽ ഗൂഢാലോചന അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രതിഷേധത്തിന് പിന്നിലെ സാമ്പത്തിക ഉറവിടങ്ങളെക്കുറിച്ചും ഗൂഢാലോചനയെക്കുറിച്ചും അന്വേഷണം നടക്കുകയാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പൊലീസുകാരന്റെ ഭാര്യ തീകൊളുത്തിയ ആശാ പ്രവർത്തക മരിച്ചു

പത്തനംതിട്ട : കീഴ്‌വായ്‌പൂരിൽ സ്വർണം മോഷ്ടിക്കുന്നതിനിടെ പൊലീസുകാരന്റെ ഭാര്യ തീകൊളുത്തിയ ആശാ പ്രവർത്തക മരിച്ചു.പുളിമല വീട്ടില്‍ ലതാകുമാരി (62) ആണ് മരിച്ചത്.ഗുരുതരമായി പൊള്ളലേറ്റ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഇവർ...

Kerala Lottery Result : 27/05/2024 Win Win W 771

1st Prize Rs.7,500,000/- (75 Lakhs) WV 420244 (ERNAKULAM) Consolation Prize Rs.8,000/- WN 420244 WO 420244 WP 420244 WR 420244 WS 420244 WT 420244 WU 420244 WW 420244 WX...
- Advertisment -

Most Popular

- Advertisement -