Monday, March 24, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaആലപ്പുഴയിൽ ഭാര്യയെ...

ആലപ്പുഴയിൽ ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് ആത്മഹത്യ ചെയ്തു

ആലപ്പുഴ:ആലപ്പുഴ വെണ്മണിയിൽ ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് ആത്മഹത്യ ചെയ്തു. വെൺമണി പൂന്തല ശ്രുതി നിലയത്തിൽ ഷാജി ആണ് ഭാര്യ ദീപ്തിയെ വെട്ടിക്കൊന്ന ശേഷം കിടപ്പുമുറിയിൽ ഫാനിൽ കെട്ടിത്തൂങ്ങി ജീവനൊടുക്കിയത്. ഇന്ന് രാവിലെ 7 മണിയോടെയാണ് സംഭവം.ഇവർക്ക് രണ്ടു മക്കളുണ്ട്.  കുടുംബപ്രശ്നങ്ങളാണ് കാരണമെന്ന് പോലീസ് അറിയിച്ചു .മൃതദേഹങ്ങൾ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മാസപ്പടി കേസ്: ശശിധരൻ കർത്തയുടെ വീട്ടിലെത്തി ഇ.‍ഡി ചോദ്യം ചെയ്യുന്നു

കൊച്ചി:മാസപ്പടി കേസിൽ സിഎംആർഎൽ എം.ഡി ശശിധരന്‍ കർത്തയുടെ ആലുവയിലെ വീട്ടിലെത്തി ഇഡി ചോദ്യം ചെയ്യുന്നു.ഇന്നലെ ഹാജരാകണമെന്നു കാട്ടി ഇ.ഡി സമൻസ് നൽകിയിരുന്നെങ്കിലും ആരോഗ്യ കാരണങ്ങൾ ചൂണ്ടിക്കാട്ടി ശശിധരൻ കർത്ത ഹാജരായിരുന്നില്ല.യാത്ര ചെയ്യാൻ കഴിയില്ലെന്നുള്ള...

തിരുവോണം ബമ്പർ നറുക്കെടുപ്പ് ഇന്ന് 2 മണിക്ക്

തിരുവനന്തപുരം : കേരള സർക്കാരിന്റെ തിരുവോണം ബമ്പറിന്റെ നറുക്കെടുപ്പ് ഇന്ന് 2 മണിക്ക് ഗോര്‍ക്കി ഭവനില്‍ നടക്കും .25 കോടി രൂപ ഒന്നാം സമ്മാനവും ഒരു കോടി രൂപ വീതം 20 പേര്‍ക്ക്...
- Advertisment -

Most Popular

- Advertisement -