Tuesday, November 24, 2026
No menu items!

subscribe-youtube-channel

HomeNewsപാലക്കാട് സ്കൂളിൽ...

പാലക്കാട് സ്കൂളിൽ ഒൻപതാം ക്ലാസുകാരന് വെടിയേറ്റു

പാലക്കാട് : പാലക്കാട് പരുതൂർ ഹയർസെക്കൻഡറി സ്കൂളിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്ക് വെടിയേറ്റു.സഹപാഠി കൊണ്ടുവന്ന തോക്കിൽനിന്നുമാണ് വിദ്യാർഥിക്കു വെടിയേറ്റത്. കുട്ടിയുടെ കൈയ്ക്കാണ് വെടിയേറ്റത്. പരിക്കേറ്റ വിദ്യാർത്ഥിയെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൃത്താല പോലീസ് സ്കൂളിലെത്തി അന്വേഷണം ആരംഭിച്ചു.വെടിയുതിര്‍ത്ത വിദ്യാര്‍ഥിയുടെ കൈവശം നാടന്‍ തോക്കായിരുന്നുവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അസിം മുനീറിനെ വധിക്കാൻ മൊസാദ് പദ്ധതിയിട്ടതായി വെളിപ്പെടുത്തൽ

ലണ്ടൺ : പാക്കിസ്ഥാൻ കരസേനാ മേധാവി ഫീൽഡ് മാർഷൽ അസിം മുനീറിനെ വധിക്കാൻ ഇസ്രയേൽ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദ് പദ്ധതിയിട്ടതായി വെളിപ്പെടുത്തൽ. പ്രമുഖ ബ്രസീലിയൻ മാധ്യമപ്രവർത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ പെപ്പെ എസ്കോബാറാണ് വെളിപ്പെടുത്തൽ...

ജനങ്ങൾ കാണിച്ചത് നന്ദികേട് ; പെൻഷൻ വാങ്ങിയിട്ട് നേരെ എതിര് വോട്ട് ചെയ്തു : എം. എം മണി

ഇടുക്കി : തദ്ദേശ തിരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലേ വിവാദ പരാമർശവുമായി സിപിഎം നേതാവ് എംഎം മണി.ജനങ്ങള്‍ കാണിച്ചത് നന്ദികേടാണെന്നും പെന്‍ഷന്‍ വാങ്ങി കഴിച്ചിട്ട് നൈമിഷികമായ വികാരത്തിനടിപ്പെട്ട് എതിരെ വോട്ടു ചെയ്തുവെന്നും മണി പറഞ്ഞു...
- Advertisment -

Most Popular

- Advertisement -