Saturday, October 17, 2026
No menu items!

subscribe-youtube-channel

HomeNewsIdukkiജനങ്ങൾ കാണിച്ചത്...

ജനങ്ങൾ കാണിച്ചത് നന്ദികേട് ; പെൻഷൻ വാങ്ങിയിട്ട് നേരെ എതിര് വോട്ട് ചെയ്തു : എം. എം മണി

ഇടുക്കി : തദ്ദേശ തിരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലേ വിവാദ പരാമർശവുമായി സിപിഎം നേതാവ് എംഎം മണി.ജനങ്ങള്‍ കാണിച്ചത് നന്ദികേടാണെന്നും പെന്‍ഷന്‍ വാങ്ങി കഴിച്ചിട്ട് നൈമിഷികമായ വികാരത്തിനടിപ്പെട്ട് എതിരെ വോട്ടു ചെയ്തുവെന്നും മണി പറഞ്ഞു .റോഡ്, പാലം, ക്ഷേമപ്രവർത്തനങ്ങൾ, വികസന പ്രവർത്തനങ്ങൾ കേരളത്തിന്റെ ചരിത്രത്തിൽ ഇതുപോലെ നടന്നിട്ടില്ല. നല്ല ഒന്നാന്തരം പെൻഷൻ മേടിച്ച് ഇഷ്ടം പോലെ തിന്നു. എന്നിട്ട് നേരെ എതിര് വോട്ട് ചെയ്തു, എംഎം മണി പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മഴ : 5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

തിരുവനന്തപുരം : സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ അഞ്ചു ജില്ലകളിൽ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. പത്തനംതിട്ട, തൃശൂര്‍, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിലെ വിദ്യാഭാസ...

ശബരിമല സ്വർണ്ണ കവർച്ച : 2019 ലെ ദേവസ്വം ബോര്‍ഡ് അംഗങ്ങളെ പ്രതി ചേര്‍ത്തു

തിരുവനന്തപുരം : ശബരിമല സ്വർണ്ണ കവർച്ച കേസിൽ 2019 ലെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങളെ ക്രൈം ബ്രാഞ്ച് പ്രതി ചേര്‍ത്തു. അന്ന് ബോര്‍ഡ് പ്രസിഡന്റായിരുന്ന എ പത്മകുമാറുള്‍പ്പെടെയുള്ളവരെയാണ് പ്രതി ചേര്‍ത്തത്. രണ്ട്...
- Advertisment -

Most Popular

- Advertisement -