Saturday, November 28, 2026
No menu items!

subscribe-youtube-channel

HomeNew Delhiമണ്ഡല പുനർനിർണയ...

മണ്ഡല പുനർനിർണയ ബില്ലിൽ കേന്ദ്ര സർക്കാരിനെ പിന്തുണയ്ക്കാൻ ഡിഎംകെ

ന്യൂഡൽഹി : മണ്ഡല പുനർനിർണയ ബില്ലുകളെ പിന്തുണയ്ക്കാൻ ഡിഎംകെ അധ്യക്ഷൻ എം.കെ.സ്റ്റാലിന്റെ അധ്യക്ഷതയിൽ ചേർന്ന എംപിമാരുടെ യോഗം തീരുമാനിച്ചു .തമിഴ്‌നാടിൻ്റെ താൽപ്പര്യം സംരക്ഷിക്കുമെന്നും പ്രാതിനിധ്യത്തിന് കുറവുണ്ടാകില്ലെന്നും സ്റ്റാലിൻ വ്യക്തമാക്കി.ലോക്സഭയിലെ 7.18% എന്ന സീറ്റ് വിഹിതത്തിൽ മാറ്റം വരുത്തരുത് എന്നതാണ് ഡിഎംകെയുടെ ആവശ്യമെന്നും അത് കേന്ദ്രസർക്കാർ അംഗീകരിച്ചതായും ഡിഎംകെ എംപി എ. രാജ പറഞ്ഞു. ഇതോടെ ഡിഎംകെയുടെ 22 എംപിമാരുടെ പിന്തുണ കേന്ദ്രത്തിന് ലഭിക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമല സ്വര്‍ണക്കൊള്ള : നടന്‍ ജയറാമിനെ അന്വേഷണ സംഘം ചോദ്യം ചെയ്തു

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ നടന്‍ ജയറാമിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. ചെന്നൈയിലെ വീട്ടില്‍ വെച്ചായിരുന്നു ചോദ്യം ചെയ്യല്‍. ശബരിമലയില്‍ വെച്ചാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ബന്ധം തുടങ്ങുന്നതെന്ന് ജയറാം എസ്‌ഐടിയോട്...

റെയിൽവേ ഗേറ്റ്  അടച്ചിടും

ആലപ്പുഴ: ചേര്‍ത്തല - മാരാരിക്കുളം റെയില്‍വെ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 33 (അര്‍ത്തുങ്കല്‍ ഗേറ്റ്) ഫെബ്രുവരി 13 രാവിലെ എട്ടു മുതൽ 15 ന് വൈകിട്ട് ആറു വരെ  അറ്റകുറ്റപ്പണികൾക്കായി അടച്ചിടും. വാഹനങ്ങള്‍...
- Advertisment -

Most Popular

- Advertisement -