Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsയുഎസിന്റെ എണ്ണക്കപ്പൽ...

യുഎസിന്റെ എണ്ണക്കപ്പൽ ആക്രമിച്ചെന്ന് ഇറാൻ

ടെഹ്‌റാൻ : യുഎസിന്റെ എണ്ണക്കപ്പൽ ആക്രമിച്ചെന്ന് ഇറാൻ .വടക്കൻ പേർഷ്യൻ ഗൾഫിൽ വ്യാഴാഴ്ച രാവിലെ അമേരിക്കൻ എണ്ണക്കപ്പൽ ആക്രമിച്ചതായും ആക്രമണത്തിൽ കപ്പലിന് തീപിടിച്ചതായും ഇറാന്റെ ഇസ്‌ലാമിക് റവല്യൂഷണറി ഗാർഡ് അവകാശപ്പെട്ടു.എന്നാൽ യുഎസ് സർക്കാർ പ്രതികരിച്ചിട്ടില്ല.

കഴിഞ്ഞ ദിവസം ഇറാൻ നാവികസേനയുടെ ‘ഇറിസ് ദേന’ എന്ന യുദ്ധക്കപ്പലിന് നേരെയുണ്ടായ അമേരിക്കൻ ആക്രമണത്തിൽ 87 നാവികർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. പ്രതികാരം ചെയ്യുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി മണിക്കൂറുകൾക്കകമാണ് അമേരിക്കൻ കപ്പലിന് നേരേ ആക്രമണം നടന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കുറ്റൂർ ഹയർ സെക്കൻ്റി സ്‌ക്കൂൾ കവലയിൽ വാഹനങ്ങൾ കൂട്ടയിടിച്ചു: ആളപായമില്ല.

തിരുവല്ല :  എം സി റോഡിൽ കുറ്റൂർ ഹയർ സെക്കൻ്റി സ്‌ക്കൂൾ കവലയിൽ വാഹനങ്ങൾ കൂട്ടയിടിച്ചു. ആളപായമില്ല. കോട്ടയത്തു നിന്നു  തിരുവനന്തപുരത്തേക്ക് പോയ കൊട്ടാരക്കര  കെ എസ് ആർ ടി സി   ഡിപ്പോയിലെ...

ആയുധ പോരാട്ടം താല്‍ക്കാലികമായി നിര്‍ത്തിവെക്കുന്നതിന് സമയം ചോദിച്ചുകൊണ്ട് മാവോയിസ്റ്റുകൾ

ന്യൂഡൽഹി : ആയുധ പോരാട്ടം താല്‍ക്കാലികമായി നിര്‍ത്തിവെക്കുന്നതിന് സമയം ചോദിച്ചുകൊണ്ട് മാവോയിസ്റ്റുകൾ.മൂന്ന് സംസ്ഥാനത്തെ മാവോയിസ്റ്റുകളാണ് സായുധ പോരാട്ടം അവസാനിപ്പിക്കാൻ 2026 ഫെബ്രുവരി 15 വരെ സമയം തേടിയത്. ആയുധം ഉപേക്ഷിക്കാൻ സമയം തേടി...

അഭിമുഖം

- Advertisment -

Most Popular

- Advertisement -