Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsKollam16 കാരിയെ...

16 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച വ്യാജ ജ്യോൽസ്യൻ അറസ്റ്റിൽ

കൊല്ലം : 16 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച വ്യാജ ജ്യോൽസ്യൻ മുരാരി തന്ത്രി എന്ന രാജൻ ബാബു അറസ്റ്റിൽ.പുത്തൂർ പോലിസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തതോടെ ഒളിവിൽ പോയ രാജൻ ബാബുവിനെ ഭരണിക്കാവിൽ നിന്നാണ് പിടികൂടിയത്. ഇന്നലെയായിരുന്നു അമ്മയ്‌ക്കൊപ്പം കാണാനെത്തിയ പെൺകുട്ടിയെ ഇയാൾ കടന്നു പിടിച്ചത് .നാട്ടുകാർ എത്തിയതോടെ ഇയാൾ സ്ഥലത്തു നിന്നും രക്ഷപെടുകയായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സുഗന്ധഗിരിയിലെ മരം മുറി :3 പേർക്കെതിരെ കൂടി നടപടി

വയനാട് :വയനാട് സുഗന്ധഗിരിയിൽ നിന്ന് അനധികൃതമായി 107 മരങ്ങൾ മുറിച്ച കേസിൽ സൗത്ത് വയനാട് ഡിവിഷൻ ഫോറസ്റ്റ് ഓഫീസർ ഷജന കരീം, കൽപ്പറ്റ ഫ്ലയിങ് സ്ക്വാഡ് റേഞ്ച് ഓഫീസർ എം. സജീവൻ,ഗ്രേഡ് ഡെപ്യൂട്ടി...

ഇൻഡിഗോ പ്രതിസന്ധി : നിലപാട് കടുപ്പിച്ച് കേന്ദ്ര സർക്കാർ

ന്യൂഡൽഹി : ഇൻഡിഗോ പ്രതിസന്ധിയിൽ നിലപാട് കടുപ്പിച്ച് കേന്ദ്ര സർക്കാർ. ആഭ്യന്തര വിമാന റൂട്ടുകളിലെ ഇൻഡിഗോയുടെ കുത്തക ഒഴിവാക്കാൻ ഇൻഡിഗോയുടെ പത്തു ശതമാനം സർവീസുകൾ മറ്റ് എയർലൈൻസുകൾക്ക് കൈമാറും. വ്യോമയാന മന്ത്രാലയത്തിന്‍റെ നിർദേശങ്ങൾ...
- Advertisment -

Most Popular

- Advertisement -