Thursday, November 5, 2026
No menu items!

subscribe-youtube-channel

HomeEdathuaനീരേറ്റുപുറം പമ്പാ...

നീരേറ്റുപുറം പമ്പാ ജലമേള മാറ്റിവച്ചു

എടത്വ : 6-ന് നടക്കാനിരുന്ന  നീരേറ്റുപുറം പമ്പാ ജലമേള മാറ്റി വച്ചതായി സംഘാടകർ അറിയിച്ചു. പത്തനംതിട്ട ജില്ല ഭരണകൂടത്തിന്റെയും കുട്ടനാട് എംഎൽഎ റെജി ചെറിയാന്റെയും നിർദേശത്തേതാർന്നാണ് മാറ്റിയത്.

നീരേറ്റുപുറം പമ്പാ ബോട്ട് റേസ് ക്ലബ് ജനകീയ ട്രോഫി വള്ളംകളിയും ഉത്രാടം തിരുനാൾ വള്ളംകളിയും യോജിച്ചു വള്ളംകളി നടത്തണമെന്ന ആവശ്യം കണക്കിലെടുത്താണ് ചർച്ചയിലൂടെ വള്ളംകളി മാറ്റിയതെന്ന് ചെയർമാൻ റെജി ഏബ്രഹാം, ജനറൽ കൺവീനർ ബിജു പാലത്തിങ്കൽ, ജനറൽ സെക്രട്ടറി പ്രകാശ് പനവേലി എന്നിവർ അറിയിച്ചത്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തൃശ്ശൂർ അതിരൂപത മുന്‍ അധ്യക്ഷന്‍ മാര്‍ ജേക്കബ് തൂങ്കുഴി കാലം ചെയ്തു

തൃശ്ശൂർ : തൃശ്ശൂർ അതിരൂപത മുന്‍ അധ്യക്ഷന്‍ മാര്‍ ജേക്കബ് തൂങ്കുഴി കാലം ചെയ്തു. 95 വയസ്സായിരുന്നു.വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. ഇന്ന് ഉച്ചയ്ക്കു 2.50ഓടെയായിരുന്നു മരണം . തൃശൂർ അതിരൂപത...

വെങ്ങാനൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു : ഒരാൾ മരിച്ചു

തിരുവനന്തപുരം : തിരുവന്തപുരം വെങ്ങാനൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഒരാൾ മരിച്ചു .കോട്ടയം ഏറ്റുമാനൂർ സ്വദേശി ടൈറ്റസ് കുര്യനാണ് മരിച്ചത്. മുൻ സൈനികനാണ് ഇദ്ദേഹം.വെങ്ങാനൂർ ജംക്‌ഷനില്‍ അയ്യങ്കാളി പ്രതിമയ്ക്ക് സമീപം ഇന്ന് പുലർച്ചെയാണ്...
- Advertisment -

Most Popular

- Advertisement -