Tuesday, November 24, 2026
No menu items!

subscribe-youtube-channel

HomeNew Delhiപഞ്ചാബിൽ വീണ്ടും...

പഞ്ചാബിൽ വീണ്ടും ബിജെപി-അകാലിദൾ സഖ്യം

ന്യൂഡൽഹി : വരാനിരിക്കുന്ന പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ വീണ്ടും ബിജെപി-അകാലിദൾ സഖ്യം.ഡൽഹിയിൽ നടന്ന സംയുക്ത വാർത്താ സമ്മേളനത്തിൽ ബിജെപി അധ്യക്ഷൻ നിതിൻ നബിൻ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ശിരോമണി അകാലിദൾ അധ്യക്ഷൻ സുഖ്ബീർ സിങ് ബാദൽ എന്നിവർ ചേർന്നാണ് പ്രഖ്യാപനം നടത്തിയത്.

കാർഷിക നിയമങ്ങളുമായി ബന്ധപ്പെട്ട് ആറ് വർഷം മുൻപാണ് ശിരോമണി അകാലിദൾ എൻഡിഎ സഖ്യം വിട്ടത്. ഏറ്റവും പഴയ സഖ്യകക്ഷിയായ അകാലിദൾ എൻഡിഎയിലേക്ക് മടങ്ങിയെത്തിയത് വലിയ സന്തോഷമുള്ള കാര്യമാണെന്ന് അമിത് ഷാ പറഞ്ഞു.ഹിന്ദു-സിഖ് സാഹോദര്യത്തിന്റെ പ്രതീകമായി ഈ സഖ്യം മാറുമെന്ന് താൻ വിശ്വസിക്കുന്നതായും സഖ്യത്തിൽ അകാലിദൾ തന്നെയായിരിക്കും ബഡാ ഭായ് എന്നും അമിത് ഷാ പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഉറങ്ങിക്കിടന്ന അമ്മയുടെയും കുഞ്ഞിന്റെയും ആഭരണങ്ങൾ കവർന്ന മോഷ്ടാവ്  പോലീസ് പിടിയിൽ

കോട്ടയം : വീടിനുള്ളിൽ ഉറങ്ങിക്കിടന്ന അമ്മയുടെയും കുഞ്ഞിന്റെയും ആഭരണങ്ങൾ കവർന്ന മോഷ്ടാവ്  പോലീസ് പിടിയിൽ. ഇടുക്കി  അടിമാലി സ്വദേശി ടാർസൻ എന്ന് വിളിക്കുന്ന മനീഷ് (40) എന്നയാളെയാണ്  പ്രത്യേക അന്വേഷണസംഘം അടിമാലി പോലീസിന്റെ...

രമ്യ മിത്രപുരത്തിന് ബഹ്റിൻ പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ്റെ ആദരം    

പത്തനംതിട്ട : ഏഷ്യൻ ബുക്ക് ഓഫ് റെക്കാർഡ്സ് അടക്കം ഒൻപത് റിക്കാർഡ് ബുക്കുകളിൽ ഇടം പിടിച്ച ലോകത്തെ ഏറ്റവും വലിയ സാഹിത്യ ഗ്രന്ധത്തിൽ രമ്യ മിത്രപുരത്തിൻ്റെയും എട്ടാം ക്ലാസുകാരിയായ മകൾ ദേവനന്ദയുടെയും കവിതകൾ...
- Advertisment -

Most Popular

- Advertisement -