Tuesday, November 3, 2026
No menu items!

subscribe-youtube-channel

HomeNewsNationalപശ്ചിമബം​ഗാളിലെ വനിതാ...

പശ്ചിമബം​ഗാളിലെ വനിതാ ഡോക്ടറുടെ കൊലപാതകം : രാജ്യവ്യാപകമായി പ്രതിഷേധവുമായി ഐഎംഎ

ന്യൂഡൽഹി : കൊൽക്കത്തയിലെ ജൂനിയർ വനിതാ ഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്‌തു കൊലപ്പെടുത്തിയ സംഭവത്തിൽ രാജ്യവ്യാപകമായി പ്രതിഷേധവുമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. 24 മണിക്കൂർ സമരത്തിനാണ് ഐഎംഎ ആഹ്വാനം ചെയ്തിരിക്കുന്നത്. സംഭവത്തിൽ പ്രതിഷേധിച്ച്‌ കേരളത്തിലെ ഡോക്ടർമാർ ഇന്ന് കരിദിനം ആചരിക്കും.ഒപിയും വാര്‍ഡ് ഡ്യൂട്ടിയും ബഹിഷ്‌കരിക്കും. അത്യാഹിത വിഭാ​ഗങ്ങളിൽ സേവനമുണ്ടാകും.

ആശുപത്രികളിൽ സുരക്ഷിതത്വം ഉറപ്പുവരുത്തണം, ആശുപത്രി ജീവനക്കാർക്കെതിരായുള്ള ആക്രമണങ്ങൾ തടയാൻ കേന്ദ്ര നിയമം വേണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഡോക്ടർമാരുടെ സമരം.അതേസമയം. ബംഗാളിൽ പ്രതിഷേധം ആളിക്കത്തുകയാണ്.സംഭവത്തിൽ മമത ബാനർജി രാജി വയ്ക്കണം എന്ന് ബിജെപി ആവശ്യപ്പെട്ടു.സിപിഎമ്മും പ്രതിഷേധങ്ങൾക്ക് ആഹ്വാനം ചെയ്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lotteries Results : 31-01-2025 Nirmal NR-417

1st Prize Rs.7,000,000/- NR 318374 (CHITTUR) Consolation Prize Rs.8,000/- NN 318374 NO 318374 NP 318374 NS 318374 NT 318374 NU 318374 NV 318374 NW 318374 NX 318374...

‘മുറസു’ ചുഴലിക്കാറ്റ് : കേരളത്തിലും വ്യാപക മഴയ്ക്ക് സാധ്യത

ചെന്നൈ : തെക്കന്‍ ആന്ധ്രാപ്രദേശ് തീരത്തേക്ക് നീങ്ങുന്ന മുറസു’ ചുഴലിക്കാറ്റിന്റെ സ്വാധീനത്തില്‍ കേരളത്തിലും വ്യാപക മഴയ്ക്ക് സാധ്യത.ഇന്ന് രാത്രിയോടെ ചുഴലിക്കാറ്റ് ആന്ധ്രായിലെ നെല്ലൂരിനും നർസാപൂരിനും ഇടയിൽ തെക്കൻ തീരത്ത് എത്തുമെന്ന് കാലാവസ്ഥാ വകുപ്പ്...
- Advertisment -

Most Popular

- Advertisement -