Tuesday, November 3, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaവ്ലോഗർ‌ സ‍ഞ്ജു...

വ്ലോഗർ‌ സ‍ഞ്ജു ടെക്കിക്കെതിരെ പോലീസ് കേസെടുക്കും

ആലപ്പുഴ: കാറിനുള്ളിലെ സ്വിമ്മിംഗ് പൂളിൽ കുളിച്ചുള്ള യാത്രയ്ക്ക് വ്ലോഗര്‍ സഞ്ജു ടെക്കിക്കെതിരെ പോലീസ് കേസെടുക്കും.ആര്‍ടിഒയുടെ പരാതിയിലാണ് കേസെടുക്കുന്നത് . അലക്ഷ്യമായി വാഹനം ഓടിച്ചതിനാണ് കേസ്.കാർ പൊലീസ് കസ്റ്റഡിയിലേക്ക് മാറ്റി.

ആര്‍ടിഒ രജിസ്റ്റര്‍ ചെയ്ത കേസ് റിപ്പോര്‍ട്ട് ഇന്ന് ആലപ്പുഴ കോടതിക്ക് കൈമാറും. സഞ്ജുവിനെതിരെ പ്രോസിക്യൂഷൻ നടപടി വേണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു.ആര്‍ടിഒയുടെ ശിക്ഷാ നടപടിയെ പരിഹസിച്ച് സഞ്ജു വീഡിയോ ഇട്ടത് വലിയ വിവാദമായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ചേരാനല്ലൂർ സംഭവം : കൊച്ചി സിറ്റി പൊലീസ് കമ്മിഷണറെ മാറ്റി

കൊച്ചി : ചേരാനല്ലൂർ വാഹനാപകടക്കേസിലെ നടപടികളിലെ വീഴ്ചകളെത്തുടർന്ന് കൊച്ചി സിറ്റി പോലീസ് കമ്മിഷണറെ മാറ്റി. കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ കാളിരാജ് മഹേഷ് കുമാറിന് പകരം ആര്‍.നിശാന്തിനിക്കാണു ചുമതല നൽകിയിരിക്കുന്നത്. ആഭ്യന്തര മന്ത്രി...

കൊച്ചി സൈബര്‍ തട്ടിപ്പ് ; മുഖ്യപ്രതി അറസ്റ്റിൽ

കൊച്ചി : കൊച്ചി സൈബര്‍ തട്ടിപ്പ് കേസിലെ മുഖ്യപ്രതി കൊൽക്കത്തയിൽ അറസ്റ്റിലായി .പശ്ചിമ ബംഗാൾ സ്വദേശിയും  ബംഗാളിലെ യുവമോർച്ച നേതാവുമായ ലിങ്കൺ ബിശ്വാസാണ് പിടിയിലായത്.കാക്കനാട്‌ സ്വദേശിനിയായ റിട്ട. പ്രൊഫസറിൽനിന്ന്‌ 4.12 കോടി രൂപ തട്ടിയെടുത്ത...
- Advertisment -

Most Popular

- Advertisement -