Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsശ്യാമപ്രസാദ് മുഖർജി...

ശ്യാമപ്രസാദ് മുഖർജി അനുസ്മരണം

പത്തനംതിട്ട : ശ്യാമപ്രസാദ് മുഖർജി അനുസ്മരണവും പുഷ്പാർച്ചനയും ജില്ലാ പ്രസിഡന്റ് അഡ്വ. വി എ സൂരജ് ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രഷറർ ഗോപാലകൃഷ്ണ കർത്താ, പത്തനംതിട്ട മണ്ഡലം പ്രസിഡന്റ് സൂരജ് ഇലന്തൂർ, ജനറൽ സെക്രട്ടറി പി എസ് പ്രകാശ്,കർഷകമോർച്ച ജില്ലാ ജനറൽ സെക്രട്ടറി വിജയകുമാർ മൈലപ്ര,മഹിളാമോർച്ച ജില്ലാ ജനറൽ സെക്രട്ടറി സുമരവി, ട്രഷറർ ശ്രീവിദ്യ സുഭാഷ്, ജി പി വിജയൻ, പ്രകാശ് കൂടലി തുടങ്ങിയവർ പങ്കെടുത്തു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

എഐസിസി നിരീക്ഷകർ കേരളത്തിലെത്തി: നാളെ  കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ ചരിത്ര വിജയത്തിന് പിന്നാലെ സംസ്ഥാനത്ത് ആര് മുഖ്യമന്ത്രിയാകണമെന്നു തീരുമാനിക്കാന്‍ എഐസിസി നിരീക്ഷകരായ മുകുള്‍ വാസ്‌നിക്, അജയ് മാക്കന്‍ എന്നിവര്‍ തിരുവനന്തപുരത്തെത്തി. കെപിസിസി ആസ്ഥാനത്ത് നാളെ രാവിലെ നടക്കുന്ന കോണ്‍ഗ്രസ്...

കുട്ടനാട്ടിലെ വെള്ളപ്പൊക്കം : ശാശ്വത പരിഹാരത്തിന് അടിയന്തര നടപടി വേണം: കെ.സി. വേണുഗോപാൽ എം.പി

ആലപ്പുഴ : കുട്ടനാട്ടിലെ വെള്ളപ്പൊക്ക ബാധിതരുടെ ദുരിതങ്ങൾക്ക് ശാശ്വത പരിഹാരം കാണാൻ പ്രഖ്യാപനങ്ങൾ മാത്രം പോരാ, അടിയന്തര നടപടികളാണ് ഉണ്ടാകേണ്ടതെന്ന് എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി. ആവശ്യപ്പെട്ടു. കുട്ടനാട്ടിലെ പ്രളയബാധിത...
- Advertisment -

Most Popular

- Advertisement -