Tuesday, September 8, 2026
No menu items!

subscribe-youtube-channel

HomeNewsKannurഭാര്യയെ തീകൊളുത്തി...

ഭാര്യയെ തീകൊളുത്തി കൊല്ലാൻ ശ്രമിക്കുന്നതിനിടെ പൊള്ളലേറ്റ യുവാവ് മരിച്ചു

കണ്ണൂർ : ഭാര്യയെ തീകൊളുത്തി കൊല്ലാൻ ശ്രമിക്കുന്നതിനിടെ പൊള്ളലേറ്റ യുവാവ് മരിച്ചു.സി.വി സനല്‍കുമാറാണ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത് .പൊള്ളലേറ്റ ഭാര്യ പി. പ്രജിഷയും ഭാര്യ മാതാവ് പത്മിനിയും ചികിത്സയിൽ തുടരുകയാണ്.ഞായറാഴ്ച രാത്രി 10.30ഓടെയാണ് സനൽ കുമാർ ഭാര്യ പ്രജിഷയുടെ വീട്ടിലെത്തി പ്രജിഷയുടെ ദേഹത്തേക്ക് പെട്രോൾ ഒഴിച്ച് തീകൊളുത്തിയത് . അക്രമത്തിനിടെ സനൽ കുമാറിനും ഗുരുതരമായി പൊള്ളലേറ്റു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ബംഗാളിലെ വനിതാ ഡോക്ടറുടെ കൊലപാതകം : ഡോക്ടര്‍മാരുടെ രാജ്യവ്യാപക സമരം തുടങ്ങി

ന്യൂഡൽഹി : കൊൽക്കത്തയിൽ വനിതാ ഡോക്ടറെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ചുള്ള ഡോക്ടര്‍മാരുടെ രാജ്യവ്യാപക സമരം തുടങ്ങി.ഇന്ന് രാവിലെ 6 മണി മുതൽ നാളെ രാവിലെ ആറുമണിവരെയാണ് ഐഎംഎയുടെ പ്രതിഷേധം.സംസ്ഥാനത്തെ സര്‍ക്കാര്‍ സ്വകാര്യ...

പേട്രിയറ്റ് – വ്യാജ പതിപ്പ് ഓൺലൈനിൽ

കൊച്ചി: മമ്മൂട്ടിയും മോഹൻലാലും പ്രധാന വേഷത്തിലെത്തിയ മഹേഷ് നാരായണൻ ചിത്രം പേട്രിയറ്റിന്റെ വ‍്യാജ പതിപ്പ് ഓൺലൈൻ വെബ്സൈറ്റുകളിലും സമൂഹമാധ‍്യമങ്ങളിലും പ്രചരിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. നിർമാതാവ് ആന്‍റോ ജോസഫിന്റെ പരാതിയിൽ കോപ്പിറൈറ്റ് ആക്റ്റിന്റെ വിവിധ...
- Advertisment -

Most Popular

- Advertisement -