Sunday, November 15, 2026
No menu items!

subscribe-youtube-channel

HomeNewsChanganaserryആശമാരുടെ സമരത്തോട്...

ആശമാരുടെ സമരത്തോട് മുഖ്യമന്ത്രിയുടെ അവഗണന അവസാനിപ്പിക്കണം: ജോസഫ് എം. പുതുശ്ശേരി

ചങ്ങനാശേരി: ആശമാരുടെ സമരത്തോട് മുഖ്യമന്ത്രിയുടെ അവഗണന അവസാനിപ്പിച്ചു സമരം ഒത്തുതീര്‍പ്പാക്കണമെന്ന് കേരളാ കോണ്‍ഗ്രസ് വൈസ് ചെയര്‍മാന്‍ ജോസഫ് എം.പുതുശ്ശേരി ആവശ്യപ്പെട്ടു. ആശസമരസഹായ സമിതി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ചങ്ങനാശേരിയില്‍ നടത്തിയ പ്രതിഷേധദിനാചരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമരസഹായ സമിതി ചെയര്‍മാന്‍ ബാബുകുട്ടന്‍ചിറയുടെ അദ്ധ്യക്ഷതയില്‍ വി.ജെ. ലാലി, സലിം പി മാത്യു, പി.എച്ച്. നാസര്‍, മിനി കെ ഫിലിപ്പ്, എബി നീലംപേരൂര്‍, ഷിബു ജോസഫ്, റ്റി.എസ്. സലീം, പി.എച്ച്. അഷറഫ്, പി.എ. സാലി, മജീദ് ഖാന്‍, സിബിച്ചന്‍ ഇടശ്ശേരിപറമ്പില്‍, എന്‍.കെ. ബിജു, ഷിബു ഏഴേപുഞ്ചയില്‍, എന്‍. ഹബീബ്, അന്‍സാരി ബാപ്പു, പി. ഷൈനി എന്നിവര്‍ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ 20 മുതൽ തുറക്കും

ആലപ്പുഴ: ഏപ്രിൽ 20 മുതൽ തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ ഘട്ടം ഘട്ടമായി തുറക്കുന്നതിന് ജില്ലാ കളക്ടർ കെ ഇമ്പശേഖർ ഉത്തരവായി. ഷട്ടറുകൾ തുറക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിന് ആലപ്പുഴ ഇറിഗേഷൻ മെക്കാനിക്കൽ വിഭാഗം എക്സിക്യൂട്ടീവ്...

ആലുവ മാർത്താണ്ഡവർമ പഴയ പാലം അറ്റകുറ്റപ്പണി:  28 മുതൽ ഗതാഗത നിയന്ത്രണം

ആലുവ : മാർത്താണ്ഡവർമ പഴയ പാലം അറ്റകുറ്റപ്പണിക്കായി അടയ്ക്കുന്നതിനാൽ  28 മുതൽ നവംബർ 6 വരെ ആലുവയിൽ പൊലീസ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. തൃശൂർ ഭാഗത്തു നിന്ന് എറണാകുളം ഭാഗത്തേക്കു വരുന്ന ഭാരവാഹനങ്ങൾ...
- Advertisment -

Most Popular

- Advertisement -