Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsKannurപയ്യന്നൂരിൽ വീടിനുനേരേ...

പയ്യന്നൂരിൽ വീടിനുനേരേ സ്ഫോടകവസ്തു എറിഞ്ഞു

കണ്ണൂർ : പയ്യന്നൂരിൽ വീടിനുനേരേ സ്ഫോടകവസ്തു എറിഞ്ഞു .സ്ഫോടവസ്തു വീടിനു മുന്നിലുള്ള പരസ്യ ബോർഡിൽ തട്ടി പൊട്ടി. വെള്ളൂർ രാമൻകുളത്തെ വി.വി. കമലാക്ഷിയുടെ വീടിനുനേരെയാണ് ആക്രമണം നടന്നത്.തിങ്കളാഴ്ച രാത്രി 10.45-ഓടെയായിരുന്നു സംഭവം .

കമലാക്ഷിയുടെ മരുമകൾ ഇ.നിത്യ പ്രദേശത്തെ ബൂത്ത് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റാണ്. എറിഞ്ഞത് കെട്ടുപടക്കമാണെന്ന് പൊലീസ് അറിയിച്ചു. സുരക്ഷ കണക്കിലെടുത്ത് പയ്യന്നൂരിൽ വിവിധയിടങ്ങളിലായി 100 സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വോക്ക് ഇൻ ഇന്റർവ്യൂ

കോട്ടയം:കോട്ടയം ജില്ലാ എംപ്ലോയബിലിറ്റി സെന്ററിൽ നൂറ്റമ്പതിലധികം ഒഴിവുകളിലേക്ക് വോക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. മാർച്ച് 15ന് രാവിലെ പത്തിനു നടക്കുന്ന അഭിമുഖത്തിൽ എംപ്ലോയബിലിറ്റി സെന്ററിൽ നേരത്തെ രജിസ്റ്റർ ചെയ്തിട്ടുള്ളവർക്കും 250 രൂപ ഫീസ്...

പാർട്ടി ഏൽപ്പിച്ചിരിക്കുന്നത്  വലിയ ഉത്തരവാദിത്വം : വരാൻ പോകുന്ന ദിവസങ്ങൾ കഠിനാധ്വാനത്തിന്റേത് :  അനൂപ് ആന്റണി

തിരുവല്ല: പാർട്ടി ഏൽപ്പിച്ചിരിക്കുന്നത് ഒരു വലിയ ഉത്തരവാദിത്വമാണെന്നും വരാൻ പോകുന്ന ദിവസങ്ങൾ  പ്രവർത്തകർ കഠിനാധ്വാനം ചെയ്യേണ്ട ദിവസങ്ങളാണെന്നും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണി പറഞ്ഞു.  വൈ എം സി എ...
- Advertisment -

Most Popular

- Advertisement -